മലപ്പുറത്ത് തിരുനാവായയിൽ സിൽവർ ലൈൻ സർവേക്കല്ല് ഇറക്കാൻ ശ്രമം. സർവേക്കല്ല് ഇറക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. തൊഴിലാളികൾ വാഹനത്തിൽ നിന്ന്...
മലപ്പുറത്തെ തെക്കൻ കുറ്റൂരിൽ സിൽവർലൈൻ കല്ലുകൾ പിഴുതുമാറ്റി വൃക്ഷത്തൈനട്ട് കെ റെയിൽ വിരുദ്ധ ജനകീയ സമിതിയുടെ പ്രതിഷേധം. പത്തിലധികം മരങ്ങളാണ്...
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലത്തോടെ സിൽവർ ലൈൻ വീണ്ടും വാർത്തയാവുകയാണ്. സിൽവർ ലൈൻ ഉപേക്ഷിക്കില്ലെന്നാണ് സി പി ഐ എം സംസ്ഥാന...
സിൽവർലൈൻ പദ്ധതിയിൽ ഭൂമി ഏറ്റെടുക്കുന്നതിന് കേന്ദ്രസർക്കാർ അനുമതി വേണ്ടെന്ന് കെ -റെയിൽ. ഭൂമി ഏറ്റെടുക്കൽ നടപടിക്രമങ്ങൾ സംസ്ഥാന സർക്കാരിന്റെ അധികാര...
സിൽവർലൈനിൽ ഭൂമി ഏറ്റെടുക്കൽ തുടങ്ങുമെന്ന് എൽഡി എഫ് സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട്. പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്രസർക്കാർ നിർദേശമുണ്ടെന്ന് പ്രോഗ്രസ്...
സിൽവർ ലൈനിനെതിരായ പ്രതിഷേധം തുടരുമെന്ന് കോഴിക്കോട് കാട്ടിലപീടികയിലെ സമരസമിതി. സിൽവർ ലൈൻ ജിപിഎസ് സർവേയും തടയുമെന്ന് കഴിഞ്ഞ 600 ദിവസമായി...
സില്‍വര്‍ലൈന്‍ പദ്ധതിക്കായുള്ള സര്‍വേ രീതികള്‍ക്കെതിരെ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. വികസനത്തിന്റെ പേരില്‍ കേരളത്തില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നത് എന്തിനെന്ന് കോടതി ചോദിച്ചു....
സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍. സില്‍വര്‍ ലൈനല്ല കേരളത്തിന്റേത് ഡാര്‍ക് ലൈനാണ്. പദ്ധതിയില്‍ സര്‍ക്കാരിന് പോലും...
സില്‍വര്‍ലൈന്‍ പദ്ധതി ജനപിന്തുണയോടെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രകടനപത്രികയില്‍ പ്രഖ്യാപിച്ച ഒരു പദ്ധതിയില്‍ നിന്നും പിന്നോട്ടില്ല. സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ...
സിൽവർലൈൻ പദ്ധതിക്ക് കേന്ദ്ര സർക്കാർ പിന്തുണയെന്ന് സൂചന നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രാരംഭ നടപടികളുമായി മുന്നോട്ട് പോകാൻ കേന്ദ്രസർക്കാർ...