കർണാടക മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ഹൈക്കമാൻഡ് ചർച്ചകൾ ഇന്നും ഡൽഹിയിൽ തുടരും. ചർച്ചകൾക്കായി ഇന്നലെ ഡൽഹിയിലെത്തിയ സിദ്ധരാമയ്യ നേതാക്കളെ കാണാനായി കാത്തിരിക്കുകയാണ്....
രാജസ്ഥാൻ കോൺഗ്രസിൽ ചേരിപ്പോര് മുറുകുന്നു. മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ തുറന്നടിച്ച് സച്ചിൻ പൈലറ്റ്. സോണിയ ഗാന്ധിയല്ല, ബിജെപിയുടെ വസുന്ധര രാജെയാണ്...
സോണിയാ ഗാന്ധിയുടെ കർണാടകയുടെ പരമാധികാര പരാമർശത്തിൽ കോൺഗ്രസിനോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ.കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് ആണ് തെരഞ്ഞെടുപ്പ്...
സോണിയ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി ബിജെപി. കര്‍ണ്ണാടകയില്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗം കമ്മിഷന്‍ നിര്‍ദേശങ്ങളെ അട്ടിമിറിച്ചുള്ളതാണെന്ന്...
കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം പാരമ്യത്തിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെഗാ റോഡ് ഷോയ്ക്ക് ഇന്ന് തുടക്കമാകും. 17 നിയമസഭാ...
സോണിയാഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ അധിക്ഷേപ പരാമര്‍ശം നടത്തി ബിജെപി എംഎല്‍എ. സോണിയ ഗാന്ധിയെ വിഷകന്യകയെന്നും രാഹുല്‍ ഗാന്ധിയെ ഭ്രാന്തനെന്ന് വിളിച്ചുമാണ്...
കൊല്ലപ്പെട്ട ഗുണ്ടാസംഘം നേതാവ് അതിഖ് അഹമ്മദ് സോണിയ ഗാന്ധിയുടെ ബന്ധുവിന്റെ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചതായി റിപ്പോർട്ട്. സമാജ്‌വാദി പാർട്ടിയുടെ പാർലമെന്റ്...
മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് സോണിയ ഗാന്ധി. നിശബ്ദതകൊണ്ട് രാജ്യത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടില്ലെന്ന് വിമർശനം. ജനാധിപത്യത്തിന്റെ മൂന്ന് തൂണുകളും തകർക്കാനുള്ള ശ്രമങ്ങളാണ്...
കോൺഗ്രസിനെതിരെ ബിജെപിയുടെ വീഡിയോ കാമ്പയിൻ. ‘ദി കോൺഗ്രസ് ഫയൽസ്’ പരമ്പരയുടെ ആദ്യ എപ്പിസോഡ് ബിജെപി പുറത്തുവിട്ടു. കോൺഗ്രസ് നടത്തിയ എല്ലാ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന ഒരു ചിത്രമുണ്ട്. സോണിയാ ഗാന്ധിയുടെ കാല് തൊട്ട് അനുഗ്രഹം വാങ്ങുന്ന മൻമോഹൻ...