ഇന്ത്യ-സൗത്താഫ്രിക്ക ഏകദിന പരമ്പരയിലെ അഞ്ചാം ഏകദിനത്തില്‍ സൗത്താഫ്രിക്കന്‍ താരം കഗിസോ റബാഡയ്ക്കു മാച്ച് റഫറിയുടെ പിഴശിക്ഷ. ശിഖര്‍ ധവാനെ പുറത്താക്കിയ...
സൗത്താഫ്രിക്കയിലെ പോര്‍ട്ട് എലിസബത്ത് സ്റ്റേഡിയത്തില്‍ ആഘോഷം പൊടിപൊടിക്കുകയാണ്. ഇന്ത്യന്‍ ആരാധകര്‍ക്ക് ഇതില്‍ കൂടുതല്‍ എന്ത് വേണം. പകരം വീട്ടുക മാത്രമല്ല...
സെഞ്ചൂറിയിനലില്‍ നടക്കേണ്ട ഇന്ത്യ-സൗത്താഫ്രിക്ക ഏകദിന പരമ്പരയിലെ ആറാം ഏകദിനത്തിന് പ്രസക്തിയുണ്ടാകുമോ എന്ന് നാളെ അറിയാം. പരമ്പരയിലെ അഞ്ചാമത്തെ ഏകദിനം നാളെ...
സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര നേടാന്‍ ഇന്ത്യ ഇനിയും കാത്തിരിക്കണം. ആറ് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യ മൂന്ന് ഏകദിനങ്ങളും വിജയിച്ച ഇന്ത്യയ്ക്ക്...
ഇന്ത്യ-സൗത്താഫ്രിക്ക നാലാം ഏകദിനം അല്‍പസമയത്തിനകം ആരംഭിക്കും. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഭാഗ്യരാശിയുള്ള പിങ്ക് ജേഴ്‌സിയണിഞ്ഞാണ് ഇന്ന്...
ഇന്ത്യ-സൗത്താഫ്രിക്ക ഏകദിന പരമ്പരയിലെ നാലാം മത്സരം നാളെ ജോഹ്നാസ്ബര്‍ഗിലെ ന്യൂവാണ്ടറേഴ്‌സ് മൈതാനത്ത് നടക്കും. ഇന്ത്യന്‍ സമയം വൈകീട്ട് 4.30ന് മത്സരം...
സൗത്താഫ്രിക്കയെ മൂന്നാം ഏകദിനത്തിലും നാണംകെടുത്തി ഇന്ത്യ 124 റണ്‍സിന്റെ വിജയം സ്വന്തമാക്കി. കേപ്ടൗണില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റ്...
സൗത്താഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ മികച്ച നിലയില്‍. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 21.1 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍...
സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യ ബാറ്റിംഗ് ആരംഭിച്ചു. ടോസ് ലഭിച്ച സൗത്താഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ബാറ്റിംഗ് ആരംഭിച്ച...
ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ തോറ്റതിന്റെ ക്ഷീണം മാറും മുന്‍പ് സൗത്താഫ്രിക്കയ്ക്ക് മറ്റൊരു തിരിച്ചടി കൂടി. എ.ബി...