Advertisement
അച്ഛന് കിടിലൻ സർപ്രൈസ് ഒരുക്കി മകൾ; ആഘോഷമാക്കി സോഷ്യൽമീഡിയ…

മക്കൾക്കായി തന്റെ സമ്പാദ്യങ്ങൾ സ്വരുക്കൂട്ടി വെച്ച് സമ്മാനങ്ങൾ വാങ്ങി നൽകുന്നവരാണ് മാതാപിതാക്കൾ. മക്കളുടെ ഓരോ സന്തോഷങ്ങളും ജീവിതത്തിൽ ഏറെ ആഘോഷിക്കുന്നത്...

ഭാവഗായികയെ ഏറ്റെടുത്ത് സോഷ്യൽ മീഡിയ; അനുരാഗിണിയ്ക്ക് ഒരു കിടിലൻ വേർഷൻ…

കുഞ്ഞുങ്ങളുടെ രസകരമായ ചിത്രങ്ങളും വിഡിയോകളും വളരെ പെട്ടെന്നാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടാറുള്ളതാണ്. കുഞ്ഞുങ്ങളുടെ നിഷ്കളങ്കതയും കളിയും ചിരിയും കുസൃതിയുമെല്ലാം സോഷ്യൽ ഇടങ്ങളിൽ...

സ്നേഹത്തിന്റെ കരസ്പർശം, ട്രാഫിക് സിഗ്നലിൽ സഹായം അഭ്യർഥിച്ച് എത്തിയ ബാലനെ ഓമനിക്കുന്ന യുവതി; വൈറലായി വിഡിയോ

സഹജീവിയോടുള്ള കരുണയെക്കാൾ വലുതല്ല മറ്റൊന്നും. സ്നേഹത്തിന്റെ കരസ്പര്ശങ്ങൾ മറ്റുള്ളവർക്ക് നേരെ നീട്ടാൻ ഒരിക്കലൂം മറന്നുപോകരുതെന്ന് ഓർമിപ്പിക്കുകയാണ് ഈ വീഡിയോ. അതുകൊണ്ട്...

പതിനേഴാം വയസിൽ ഡോക്ടറേറ്റ് നേടിയ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പെൺക്കുട്ടി…

ചില നേട്ടങ്ങൾ ആഘോഷിക്കപ്പെടേണ്ടത് തന്നെയാണ്. കാലം എത്ര കഴിഞ്ഞാലും അതിന് മാറ്റ് ഒട്ടും കുറയുകയില്ല. ഇന്ന് പരിചയപ്പെടുത്തുന്നത് ഡോക്ടറേറ്റ് നേടിയ...

പണിയെടുക്കാൻ മടിയാണ്, സവാരിയ്ക്ക് വിളിച്ചാൽ ഉടൻ ഉറക്കം നടിയ്ക്കും; ആളുകളെ ചിരിപ്പിച്ച് ഒരു രസികൻ കുതിര….

നിരവധി കൗതുവുക വാർത്തകളും ചിത്രങ്ങളും നമ്മൾ സോഷ്യൽ മീഡിയയിലൂടെ എന്നും കാണാറുണ്ട്. അങ്ങനെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ കുതിരയെയാണ്...

സൈബർ ബുള്ളിയിങ്ങിന് ഇനി മുതൽ ജയിൽ ശിക്ഷ; പുതിയ നിയമവുമായി ജപ്പാന്‍

ഇന്ന് സമൂഹത്തിൽ ഏറെ ചർച്ചയാകുന്നു വിഷയമാണ് സൈബർ ബുള്ളിയിങ്. ഇതിനെതിരെ ഏറെ വിമർശനങ്ങൾ ഇന്ന് ഉയർന്നുവരുന്നുണ്ട്. പേരും മുഖവും വെളിപ്പെടുത്താതെ...

ഇനി വളർത്തുമൃഗങ്ങൾക്കും പറക്കാം; ഇത്തിഹാദ് എയർവേസിൽ പുതിയ മാറ്റം…

വിമാന യാത്രയിൽ വളർത്തുമൃഗങ്ങളെ കൂടെ കൊണ്ടുപോകാൻ സാധ്യമല്ലാത്തതിനാൽ മിക്കവരും തങ്ങളുടെ മൃഗങ്ങളെ തനിച്ചാക്കി തന്നെയാണ് യാത്ര ചെയ്യാറ്. എന്നാൽ ഇനി...

“ഞങ്ങൾ ഒരുപാട് മിസ് ചെയ്തു”; കൈകുഞ്ഞുമായി ക്ലാസ്സിലെത്തിയ അധ്യാപികയെ സന്തോഷത്തോടെ വരവേറ്റ് കുരുന്നുകൾ…

സന്തോഷങ്ങൾ പങ്കുവെക്കാൻ ആണല്ലേ ഇഷ്ടപെടാത്തത്. അതുതന്നെയാകാം സോഷ്യൽ മീഡിയയ്ക്ക് ആളുകൾക്കിടയിൽ ഇത്ര സ്വീകാര്യത നൽകിയതും. ലോകത്തിന്റെ വിവിധ കോണിലെ കാര്യങ്ങൾ...

ഇതൊക്കെ സിംപിൾ; ആളുകളെ പൊട്ടിച്ചിരിപ്പിച്ച് ഗൊറില്ലയുടെ സൈക്കിൾ സവാരി…

നിരവധി വീഡിയോകളും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയിലൂടെ ദിവസവും നമ്മുടെ മുന്നിലേക്ക് എത്തുന്നത്. പക്ഷികളുടെയും മൃഗങ്ങളുടെയും ദൃശ്യങ്ങൾക്കും ആരാധകർ ഏറെയാണ്. അങ്ങനെ...

ബിരുദദാന ചടങ്ങിൽ മാതാപിതാക്കൾ എത്തിയില്ല; നിറകണ്ണുകളോടെ നിന്ന വിദ്യാർത്ഥിയ്‌ക്കൊപ്പം വേദിയിൽ അവനെ അനുഗമിച്ച് അദ്ധ്യാപിക…

യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടുന്നത് ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിൽ ഒന്നായിരിക്കും. അതുകൊണ്ട് തന്നെയാകാം മാതാപിതാക്കൾക്കും കുടുംബാംഗങ്ങൾക്കും...

Page 18 of 27 1 16 17 18 19 20 27
Advertisement