Advertisement
കുഞ്ഞുങ്ങളുമായി വന്നത് എന്റെ കൈയിൽ നിന്നും കുക്കീസ് വാങ്ങിക്കാനാണോ? വീട്ടുടമയ്ക്ക് മക്കളെ പരിചയപ്പെടുത്തി കൊടുക്കാനെത്തിയ മാൻ; വൈറലായൊരു വിഡിയോ

കൗതുകം തോന്നുന്ന, ആശ്ചര്യം തോന്നുന്ന നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിലൂടെ എന്നും വൈറലാകാറുണ്ട്. പ്രത്യേകിച്ച് വളർത്തുമൃഗങ്ങളുടെയും കുഞ്ഞുങ്ങളുടെയുമെല്ലാം. അത്തരം ഒരു...

600 ജീവനക്കാരെ പിരിച്ചുവിട്ട് ബൈജൂസ്; നടപടി ചെലവ് ചുരുക്കലിന്റെ ഭാഗമായി…

ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന മൂല്യമുള്ള എഡ്യുടെക് സ്റ്റാർട്ടപ്പാണ് ബൈജൂസ്‌. 2011 ലാണ് ഈ ആപ്പിന് തുടക്കം കുറിക്കുന്നത്. ബൈജൂസ്‌...

ട്വിറ്ററിൽ മഹേഷ്ബാബുവിനെ ഫോളോ ചെയ്ത് ബിൽഗേറ്റ്സ്…

മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സും തെന്നിന്ത്യൻ താരം മഹേഷ് ബാബുവും അമേരിക്കയിൽ വെച്ച് കണ്ടുമുട്ടിയ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ...

ബ്ലോക്ക് ചെയ്തു, പിണങ്ങി പോയി; സഹോദരന് 434 മീറ്റർ നീളമുള്ള കത്തെഴുതി സഹോദരി…

സഹോദരങ്ങളുമായുള്ള തല്ല് നമുക്കൊന്നും പുതിയ കാര്യമല്ല. ചെറിയ കാര്യങ്ങൾക്ക് പിണങ്ങിയും ചിണുങ്ങിയും തന്നെയാണ് ഓരോ സഹോദരങ്ങളും വളരുന്നത്. ഇപ്പോൾ പിണങ്ങി...

ഈ മൂന്ന് വയസുകാരൻ ചില്ലറക്കാരനല്ല; എക്‌സ്‌കവേറ്റർ ഓപ്പറേറ്ററിങ് പഠിച്ചത് ഒറ്റ ആഴ്ച്ചകൊണ്ട്

കുഞ്ഞുങ്ങൾ വളരെ മിടുക്കരാണ്. വളരെ പെട്ടെന്നാണ് അവർ കാര്യങ്ങൾ പഠിച്ചെടുക്കുന്നത്. അവരുടെ കാര്യക്ഷമതയും വളരെ എളുപ്പത്തിൽ പഠിച്ചെടുക്കാനുള്ള കഴിവും നമ്മളെ...

ഓർക്കുന്നില്ലേ ഹൃദയങ്ങൾ കീഴടക്കിയ ആ നോട്ടം; ആ നീലക്കണ്ണുകാരൻ ഇന്ന് ഇവിടെ ഉണ്ട്…

സോഷ്യൽ മീഡിയയിൽ താരമായ നീലക്കണ്ണുള്ള ആ ചായക്കടക്കാരനെ ഓർക്കുന്നില്ലേ?? ഒരു ഫോട്ടോ കൊണ്ട് സോഷ്യൽ മീഡിയ കയ്യടക്കിയ ചെറുപ്പക്കാരൻ. ആ...

ഒരുലക്ഷത്തിലധികം ശമ്പളം; ഐഐടി മദ്രാസിൽ 100% കാമ്പസ് പ്ലേസ്‌മെന്റ് നേടി എംബിഎ വിദ്യാര്‍ഥികള്‍…

ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് ഐ.ഐ.ടി മദ്രാസ്. ഇത്തവണയും പ്ലേസ്‌മെന്റില്‍ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഐ.ഐ.ടി മദ്രാസ്. ഈ...

“സൗഹൃദത്തിനും ചേർത്തുനിർത്തലിനും അതിർവരമ്പുകൾ ഇല്ല”; മലയാളി കൂട്ടുകാർക്കൊപ്പം പഠനകാലം ആഘോഷമാക്കി അഫ്‌ഗാനി കൂട്ടുകാർ…

സൗഹൃദത്തിന് അതിർവരമ്പുകൾ ഇല്ല എന്നാണ് പറയാറ്. അത് ഏറെക്കുറെ ശരിയുമാണ്. സൗഹൃദത്തിന് പറയാനുള്ളത് സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും കഥയാണ്. അതിർവരമ്പുകളില്ലാത്ത ചേർത്തുവെക്കലിലൂടെ...

പരസ്യം കാണാൻ തയ്യാറാണോ; ചെലവ് കുറഞ്ഞ പ്ലാനുമായി നെറ്റ്ഫ്ലിക്സ്…

ഏറെ ആരാധകരുള്ള ഒടിടി പ്ലാറ്റ്ഫോമാണ് നെറ്റ്ഫ്ലിക്സ്. ഈ വര്‍ഷം അവസാനത്തോടെ നെറ്റ്ഫ്‌ളിക്‌സില്‍ പരസ്യങ്ങള്‍ കാണിച്ച് തുടങ്ങും. കൂടുതൽ ആളുകളെ നെറ്റ്ഫ്ലിക്സിലേക്ക്...

അറുപതാം പിറന്നാളിന് 60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഇത് ഗൗതം അദാനിയുടെ പിറന്നാള്‍ സമ്മാനം…

ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളാണ് ഗൗതം അദാനി. അദ്ദേഹത്തിന്റെ 60-ാം പിറന്നാൾ ആഘോഷമാക്കുന്നതിന്റെ ഭാഗമായി 60,000 കോടി രൂപ...

Page 16 of 27 1 14 15 16 17 18 27
Advertisement