ശ്രീലങ്കയില്‍ നിലനില്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധി ദൗര്‍ഭാഗ്യകരമെന്ന് ഇസ്രായേല്‍ നയതന്ത്ര പ്രതിനിധി നൂര്‍ ഗിലോണ്‍. ശ്രീലങ്കയിലെ ആളുകള്‍ക്ക് രാജ്യത്ത് പഴയ സാഹചര്യം...
രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കുന്നതിനായി സഹോദരനും പ്രധാനമന്ത്രിയുമായ മഹിന്ദ രാജപക്‌സയെ പുറത്താക്കി ഇടക്കാല സർവകക്ഷി സർക്കാർ രൂപീകരിക്കാൻ പ്രസിഡന്റ് ഗോതബയ...
സഹോദരൻ മഹിന്ദ രജപക്സെയെ പ്രധാനമന്ത്രി പദത്തിൽ നിന്ന് നീക്കുമെന്ന് ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രജപക്സെ. പ്രസിഡൻ്റുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം എംപി...
ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രജപക്‌സെ തന്നോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്നും ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ. രാജ്യം കണ്ട...
ശ്രീലങ്കയിൽ ഇന്നുമുതൽ മൂന്ന് ദിവസത്തേക്ക് 3.30 മണിക്കൂർ പവർ കട്ട് ഏർപ്പെടുത്തി. വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ആവശ്യമായ ഇന്ധനവും വെള്ളവും ഇല്ലാത്തതിനാലാണ്...
ശ്രീലങ്കയ്ക്ക് വീണ്ടും സഹായവുമായി ഇന്ത്യ. 40,000 മെട്രിക് ടൺ ഡീസലാണ് ഇന്ത്യ പുതുതായി ശ്രീലങ്കയ്ക്ക് നൽകിയിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ...
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ നിന്ന് കൂടുതൽ അഭയാര്‍ത്ഥികള്‍ ഇന്ത്യൻ തീരത്തെത്തി. അമ്മയും രണ്ട് കുട്ടികളടക്കം 3 പേരാണ് ധനുഷ്കോടിയിൽ...
അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) യില്‍നിന്ന് ധനസഹായം ലഭിക്കുന്നതുവരെ ഇന്ത്യ ഇടക്കാല സാമ്പത്തിക സഹായം നല്‍കണമെന്ന് അഭ്യര്‍ഥിച്ച് ശ്രീലങ്ക. ഐഎംഎഫില്‍നിന്ന്...
സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന ശ്രീലങ്കയിൽ ഇന്ധന റേഷൻ നടപ്പിലാക്കി. വാഹന ഇന്ധനങ്ങൾക്കാണ് റേഷൻ ഏർപ്പെടുത്തിയിരിക്കുന്നത്. സിലോൺ പെട്രോളിയം കോർപ്പറേഷൻ പുറത്തിറക്കിയ...
ശ്രീലങ്കയിൽ നിന്ന് വീണ്ടും അഭയാർത്ഥികൾ ഇന്ത്യയിലെത്തുന്നു. ഇന്ന് രാമേശ്വരത്തെത്തിത് 19 പേരാണ്. ഏഴുകുടുംബത്തിൽ നിന്നുള്ളവരാണ് തലൈമന്നാറിൽ നിന്നും ധനുഷ്‌കോടിയിൽ എത്തിയത്....