പത്തനംതിട്ട കലഞ്ഞൂരില്‍ വിദ്യാര്‍ഥിയെ സഹപാഠികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. കലഞ്ഞൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍...
ഹോംവർക്ക് ചെയ്യാത്തതിന് മൂന്നാം ക്ലാസുകാരനെ അധ്യാപകൻ ക്രൂരമായി മർദിച്ചെന്ന് പരാതി. കൊല്ലം ചാത്തനാംകുളം എംഎസ്എം ഹയർ സെക്കൻഡറി സ്കൂളിലെ മൂന്നാം...
മലപ്പുറത്ത് ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ഥിക്ക് സഹപാഠികളുടെ ക്രൂരമര്‍ദനം. വളവന്നൂര്‍ യത്തീംഖാന വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി...
ഹരിയാനയില്‍ ഗൃഹപാഠം ചെയ്യാത്തതിന് സ്‌കൂള്‍ വിദ്യാര്‍ത്ഥിയോട് സ്‌കൂള്‍ അധികൃതരുടെ ക്രൂരത. ഹരിയാന പാനിപത്തിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം. സ്‌കൂളില്‍ വിദ്യാര്‍ത്ഥിയെ...
കൊച്ചിയില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തല്ല്. രവിപുരം എസിടി കാറ്ററിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അബിനിജോ( 19 ) എന്ന വിദ്യാര്‍ത്ഥിക്ക് പരുക്കേറ്റു....
കാസര്‍ഗോഡ് കുണ്ടംകുഴി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ കരണത്തടിച്ച പ്രധാനാധ്യാപകന് സ്ഥലംമാറ്റം. ഹെഡ്മാസ്റ്റര്‍ എം അശോകനെ കടമ്പാര്‍...
കാസര്‍ഗോഡ് അസംബ്ലിക്കിടെ വിദ്യാര്‍ഥിയുടെ കര്‍ണപടം തകര്‍ത്ത സംഭവത്തില്‍ കുണ്ടംകുഴി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ എം അശോകന് അവധിയില്‍ പ്രവേശിയ്ക്കാന്‍...
ആലപ്പുഴ നൂറനാട് നാലാം ക്ലാസ്സ് വിദ്യാര്‍ഥിനിക്ക് രണ്ടാനമ്മയുടെ ക്രൂരമര്‍ദ്ദനം. കുട്ടിയുടെ മുഖത്തും കാലിലും മര്‍ദ്ദനമേറ്റ പാടുകളുണ്ട്. നൂറനാട് പൊലീസ് വിദ്യാര്‍ഥിനിയുടെ...
തമിഴ്നാട് കോയമ്പത്തൂരിൽ സീനിയർ വിദ്യാർഥിക്ക് ജൂനിയേഴ്സിന്റെ ക്രൂരമർദനം.നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ എം എ വിദ്യാർഥി ഹാദിക്കിനാണ് മർദനമേറ്റത്. പണം...
കോഴിക്കോട് വെള്ളിമാട്കുന്നില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം. ഒരു വിദ്യാര്‍ത്ഥിയുടെ മൂക്കിന്റെ എല്ല് പൊട്ടി. അഞ്ച് വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലായി. മര്‍ദനത്തിന്റെ സിസിടിവി...










