ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. ജഡ്ജി നിയമനത്തിനായി കൊളീജിയം നൽകിയ ശിപാർശകൾ നടപ്പിലാക്കാൻ കേന്ദ്രസർക്കാർ...
ഗോരക്ഷാ പ്രവർത്തനത്തിന്റെ പേരിൽ രാജ്യമൊട്ടാകെ അക്രമവും കൊലപാതകങ്ങളും നടക്കുന്ന സാഹചര്യത്തിൽ ഗോ രക്ഷാ സമിതികളെ നിരോധിക്കണമെന്ന ആവശ്യം പരിശോധിക്കാമെന്ന് സുപ്രീംകോടതി....
ഭരണഘടനാപരമായ വിലക്ക് നീങ്ങിയാല്‍ സൗമ്യയ്ക്കായി കോടതിയില്‍ ഹാജരാകാമെന്ന് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. ഫേസ് ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മുന്‍...
സൗമ്യ വധക്കേസിൽ സുപ്രീം കോടതിയിൽ നേരിട്ട് ഹാജരാകില്ലെന്ന് ജസ്റ്റിസ് മാർക്കണ്ഡേയ കഠ്ജു. ഭരണഘടനയുടെ 124(7) വകുപ്പ് പ്രകാരം സുപ്രീം കോടതിയിൽനിന്ന്...
സൗമ്യാ വധകേസില്‍ പുനപരിശോധനാ ഹര്‍ജി ഇന്ന് പരിഗണിക്കും. ഇന്ന് മൂന്നുമണിക്കാണ് ഹര്‍ജി പരിഗണിക്കുക. സര്‍ക്കാറിനായി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തംഗി ഹാജരാകും....
സൗമ്യ വധക്കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി തിങ്കളാഴ്ചയിലേക്ക് മാറ്റി. കേസ് പഠിക്കാൻ കൂടുതൽ സമയം വേണമെന്ന് സർക്കാർ ആവശ്യത്തെ തുടർന്നാണ് വാദം...
സ്വാശ്രയ കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ പരാജയം. ഉയർന്ന ഫീസിൽ പ്രവേശനം നടത്താൻ കണ്ണൂർ, കരുണ മെഡിക്കൽ...
ലോധ കമ്മിറ്റിയുടെ ശുപാർശകൾ നടപ്പിൽ വരുത്തുന്നതിൽ വീഴ്ച വരുത്തുന്നതിന് ബിസിസിഐയ്ക്ക് സുപ്രീം കോടതിയുടെ വിമർശനം. സംഘടനാകാര്യത്തിൽ ലോധ കമ്മിറ്റി മുന്നോട്ടുവെച്ച...
സൗമ്യ വധക്കേസിലെ പുന:പരിശോധനാ ഹർജി തുറന്ന കോടതിയിൽ വാദം കേൾക്കാമെന്ന് സുപ്രീം കോടതി. സൗമ്യയുടെ അമ്മയും കേരളാ സർക്കാരും നൽകിയ...
തെരുവു നായ പ്രശ്‌നം തടയാൻ ഏറ്റവും നല്ല മാർഗ്ഗം വന്ധ്യങ്കരണമെന്ന് മന്ത്രി കെ.ടി ജലീൽ. തെരുവുനായകളെ കൊല്ലുന്നതിൽ സുപ്രീം കോടതി...