Advertisement
എന്‌റിക്ക ലെക്സിയ കേസ് : നീണ്ട ഇടവേളയ്ക്ക് ശേഷം സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ഇറ്റാലിയൻ എണ്ണക്കപ്പൽ എന്‌റിക്ക ലെക്സിയിലെ നാവികരുടെ വെടിയേറ്റു രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ച കേസുമായ് ബന്ധപ്പെട്ട വിഷയം ദീർഘമായ ഇടവേളയ്ക്ക് ശേഷം...

ഗ്യാൻവാപി കേസ്: ശിവലിംഗത്തിന്റെ സംരക്ഷണം തുടരണമെന്ന ഹർജി ഇന്ന് പരിഗണിക്കും

ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിൽ ശിവലിംഗം കണ്ടെത്തിയെന്ന് പറയുന്ന സ്ഥലത്തിന് കൂടുതൽ സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി...

ഭീമാ കൊറേഗാവ്‌ കേസ്; ഗൗതം നാവ്‍ലാഖയെ വീട്ടുതടങ്കലിലേക്ക് മാറ്റാൻ സുപ്രിംകോടതി ഉത്തരവ്

ഭീമാ കൊറേഗാവ്‌ കേസിൽ വിചാരണ തടവിലുള്ള സാമൂഹിക പ്രവർത്തകനായ ഗൗതം നാവ്‍ലാഖയെ ഒരു മാസത്തേക്ക് വീട്ടുതടങ്കലിലേക്ക് മാറ്റാൻ സുപ്രിംകോടതി ഉത്തരവ്....

ഇന്ത്യയുടെ 50-ാം ചീഫ് ജസ്റ്റിസ്; ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും

ഇന്ത്യയുടെ 50-ാം ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാഷ്ട്രപതി ഭവനിൽ...

ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് യു.യു ലളിത് ഇന്ന് വിരമിയ്ക്കും

ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് യു.യു ലളിത് ഇന്ന് വിരമിയ്ക്കും. 2014 ഓഗസ്റ്റ് 13-ന് സുപ്രിം കോടതി ജഡ്ജിയായ...

സാമ്പത്തിക സംവരണം ശരിവച്ച് മൂന്ന് ജഡ്ജിമാർ: എതിർത്ത് ചീഫ് ജസ്റ്റിസ് ഉൾപ്പെടെ രണ്ട് പേർ

സാമ്പത്തിക സംവരണം ശരിവച്ച് മൂന്ന് ജഡ്ജിമാർ. സുപ്രിം കോടതിയിൽ വിധി പറഞ്ഞ അഞ്ചംഗ ബെഞ്ചിൽ മൂന്ന് പേരും മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്കുള്ള...

സാമ്പത്തിക സംവരണ കേസ്; സുപ്രിംകോടതിയുടെ നിർണായക വിധി ഇന്ന്

സാമ്പത്തിക സംവരണ കേസിലെ സുപ്രിംകോടതിയുടെ നിർണായക വിധി ഇന്ന്. മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സംവരണം ഏർപ്പെടുത്തുന്നതിന് എതിരായ ഹർജികളിലാണ്...

ഉയർന്ന പി.എഫ് പെൻഷൻ അനുവദിക്കുന്നതിന് എതിരായ ഹർജിയിൽ സുപ്രിംകോടതിയുടെ നിർണായക വിധി ഇന്ന്

ശമ്പളത്തിന് ആനുപാതികമായ ഉയർന്ന പി.എഫ് പെൻഷൻ അനുവദിക്കുന്നത് സംബന്ധിച്ച ഹർജിയിൽ സുപ്രീംകോടതി വിധി പറയും. രാജ്യത്തെ ലക്ഷക്കണക്കിന് പെൻഷൻകാരെ ബാധിക്കുന്ന...

6 മുതല്‍ 12 വരെ ക്ലാസുകളിലെ പെണ്‍കുട്ടികള്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി സാനിറ്ററി പാഡുകള്‍ നല്‍കണം; സുപ്രിംകോടതിയില്‍ ഹര്‍ജി

6 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി സാനിറ്ററി പാഡുകള്‍ നല്‍കാന്‍ സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍...

പ്രവാസികൾക്ക് വിദേശത്ത് വോട്ട് ചെയ്യാൻ അവസരം; ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

വോട്ടർപട്ടികയിൽ പേരുള്ള പ്രവാസികൾക്ക് വിദേശത്ത് തന്നെ വോട്ട് ചെയ്യാൻ അവസരം നൽകണമെന്നു ആവശ്യപ്പെട്ട് ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കേരള...

Page 51 of 194 1 49 50 51 52 53 194
Advertisement