കിഴക്കമ്പലം ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ കൊലപാതക കേസുമായി ഹൈക്കോടതി പരാമർശങ്ങൾക്കെതിരെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം....
ഡ്രഡ്ജർ ഇടപാടുമായി ബന്ധപ്പെട്ട് മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് പ്രതിയായ കേസ് ഹൈക്കോടതി റദ്ദാക്കിയതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച...
സ്വാശ്രയ മെഡിക്കള്‍ കോളജുകളിലെ എന്‍ആര്‍ഐ സീറ്റുകളിലേക്കുള്ള പ്രവേശനത്തില്‍ ഇടപെട്ട് സുപ്രിംകോടതി. എന്‍ആര്‍ഐ സീറ്റ് നിഷേധിച്ച നടപടി പുനപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്...
കൊവിഡ് കാലത്ത് പരോള്‍ അനുവദിച്ച പ്രതികള്‍ ജയിലില്‍ ഹാജരാകണമെന്ന് സുപ്രിംകോടതി. രണ്ടാഴ്ചയ്ക്കകം പ്രതികള്‍ ജയിലിലേക്ക് മടങ്ങണമെന്ന് സുപ്രികോടതി നിര്‍ദേശം നല്‍കി....
സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ സുപ്രിംകോടതി. അനധികൃത പിന്‍വാതില്‍ നിയമനം പൊതുമേഖലാ സ്ഥാപനങ്ങളുടെ ശാപമാണെന്ന് സുപ്രിംകോടതി വിമര്‍ശിച്ചു. എല്‍ഐസിയിലെ 11,000...
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്നതുമായി ബന്ധപ്പെട്ട ഹർജികൾ കേൾക്കാമെന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ്. ഹർജികൾ പരിഗണിക്കുന്നതിനായി അഞ്ചംഗ...
ചന്ദ്രബോസ് കൊലക്കേസ് വ്യവസായി നിഷാമിന്റെ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നിഷാമിന് ജാമ്യം നല്‍കരുതെന്ന് കോടതിയില്‍ സര്‍ക്കാര്‍...
നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണ്ണക്കടത്ത് കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. സ്വപ്‍ന സുരേഷ് അടക്കമുള്ള പ്രതികൾക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി...
ഡല്‍ഹി ജഹാംഗീര്‍പുരിയിലെത്തിയ കോണ്‍ഗ്രസ് സംഘത്തെ തടഞ്ഞ് പൊലീസ്. ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അനില്‍ ചൗധരി, എഐസിസി ജനറല്‍ സെക്രട്ടറി അജയ്...
ജഹാംഗീര്‍പുരിയിലെ പൊളിക്കല്‍ നടപടിക്കുള്ള സ്റ്റേ തുടരുമെന്ന് സുപ്രിംകോടതി. ജഹാംഗീര്‍പുരി പ്രദേശത്ത് തല്‍സ്ഥിതി തുടരണമെന്നും രണ്ടാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും...