ഇന്ത്യന്‍ പൈലറ്റിനെ പിടികൂടിയെന്ന് പാക്കിസ്ഥാന്‍, ആട്ടിടയന്റെ ചിത്രമാണെന്ന് വ്യോമസേന February 27, 2019

ഇന്ത്യന്‍ പൈലറ്റിനെ പിടികൂടിയെന്ന് പാക്കിസ്ഥാന്റെ അവകാശവാദം. എന്നാല്‍ വാദം തള്ളി വ്യോമസേന രംഗത്ത് എത്തിയിട്ടുണ്ട്. പാക്കിസ്ഥാന്‍ പുറത്ത് വിട്ടത് ആട്ടിടയന്റെ...

‘ഇത് തിരിച്ചടിയില്ല; സ്വയം സുരക്ഷയ്ക്ക് വേണ്ടിയുള്ള നടപടി’: അതിര്‍ത്തി ആക്രമണത്തില്‍ പ്രതികരണവുമായി പാക്കിസ്ഥാന്‍ February 27, 2019

ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപം വ്യോമാക്രമണം നടത്തിയതായി സ്ഥിരീകരിച്ച് പാക്കിസ്ഥാന്‍. നിയന്ത്രണ രേഖ ലംഘിച്ചിട്ടില്ലെന്നാണ് പാക്കിസ്ഥാന്റെ വാദം. സാധാരണക്കാരെ...

ബലാകോട്ട് വ്യോമാക്രമണം: ഇന്ത്യന്‍ സിനിമകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് പാകിസ്ഥാന്‍ February 27, 2019

ബലാകോട്ടിലെ ഇന്ത്യയുടെ വ്യോമാക്രമണത്തിനു പിന്നാലെ ഇന്ത്യന്‍ സിനിമകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍. ഇന്ത്യയിലെ ഒരു ചിത്രവും പാക്കിസ്ഥാനില്‍ റിലീസ് ചെയ്യില്ലെന്നാണ്...

‘ഏറ്റുമുട്ടാനാണ് ഭാവമെങ്കില്‍ ഡല്‍ഹിയില്‍ പാക്കിസ്ഥാന്‍ പതാക പാറും’: നവാസ് ഷെരീഫിന്റെ സഹോദരന്‍ February 27, 2019

ഏറ്റുമുട്ടാനാണ് ഭാവമെങ്കില്‍ ഡല്‍ഹിയില്‍ പാകിസ്ഥാന്‍ പതാക പാറുമെന്ന് പാക്കിസ്ഥാന്‍ പ്രതിപക്ഷ നേതാവും മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയുമായ ഷഹബാസ് ഷെരീഫ്. പാക്കിസ്ഥാന്‍...

അമൃത് സര്‍ വിമാനത്താവളം അടച്ചു February 27, 2019

അതിര്‍ത്തിയിലെ യുദ്ധസമാനമായ സാഹചര്യം കണക്കിലെടുത്ത് അമൃത് സര്‍ വിമാനത്താവളം അടച്ചു. നേരത്തെ നാല് വിമാനത്താവളങ്ങളാണ് അടച്ചിരുന്നു. ജമ്മു, ശ്രീനഗര്‍, ലെ,...

അതിര്‍ത്തിയില്‍ പാക് വിമാനങ്ങള്‍ ബോംബ് വര്‍ഷിച്ചു February 27, 2019

അതിര്‍ത്തിയില്‍ പാക് വിമാനങ്ങള്‍ ബോംബ് വര്‍ഷിച്ചു. ഇതോടെ അതിര്‍ത്തിയില്‍ യുദ്ധസമാന സാഹചര്യമാണ് നിലവിലുളളത്. ജനവാസ മേഖലയായ രജൗരി സെക്ടറിലാണ് പാക്കിസ്താന്‍...

സുഷമ സ്വരാജിനൊപ്പം വേദിപങ്കിടാനില്ല; ഇസ്ലാമിക് രാജ്യങ്ങളുടെ അന്താരാഷ്ട്ര സമ്മേളനത്തില്‍ നിന്നും പാക്കിസ്ഥാന്‍ പിന്മാറി February 27, 2019

ഇസ്ലാമിക് രാജ്യങ്ങളുടെ അന്താരാഷ്ട്ര സമ്മേളനത്തില്‍ നിന്ന് പാക്കിസ്ഥാന്‍ പിന്‍മാറി. യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി വ്യക്തമാക്കി....

അതിര്‍ത്തിയില്‍ പാക് വിമാനം വെടിവെച്ചിട്ടെന്ന് സൂചന February 27, 2019

അതിര്‍ത്തിയില്‍ പാക് വിമാനം വെടിവെച്ചിട്ടെന്ന് സൂചന. ഇന്ത്യയുടെ വ്യോമാതിര്‍ത്തി കടന്ന് എത്തിയ വിമാനമാണ് ഇന്ത്യന്‍ സേന വെടിവെച്ചിട്ടത്. പാക് വിമാനങ്ങള്‍...

കാശ്മീരില്‍ വിമാനത്താവളങ്ങള്‍ അടച്ചു; അതിര്‍ത്തിയില്‍ യുദ്ധസമാനമായ സാഹചര്യം February 27, 2019

പാക് വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ച് ഇന്ത്യയില്‍ എത്തിയതിന് പിന്നാലെ കാശ്മീരിലെ വിമാനത്താവളങ്ങള്‍ അടച്ചു. നാല് വിമാനത്താവളങ്ങളാണ് അടച്ചത്. ജമ്മു, ശ്രീനഗര്‍,...

കരിഞ്ഞ തീവ്രവാദി കുഞ്ഞുങ്ങള്‍ മൊത്തമായും ചില്ലറയായും, ഇമ്രാന്‍ഖാന്റെ പേജ് മൊത്തമായി ഏറ്റെടുത്ത് മല്ലൂസ് February 27, 2019

അതിര്‍ത്തി കടന്നുള്ള ഇന്ത്യയുടെ ആക്രമണത്തിന് പിന്നാലെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പേജില്‍ പ്രിസിഷന്‍ സ്ടൈക്ക് നടത്തി മലയാളികള്‍. കമന്റുമായി...

Page 8 of 12 1 2 3 4 5 6 7 8 9 10 11 12
Top