അതിര്‍ത്തി ലംഘിച്ച പാക് വിമാനത്തെ ഇന്ത്യന്‍ വ്യോമസേന തുരത്തി February 27, 2019

ഇന്ത്യന്‍ വ്യോമസേന പാക് വിമാനത്തെ തുരത്തി. പാക് യുദ്ധവിമാനം ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചതിനെത്തുടര്‍ന്നാണ് ഇന്ത്യയുടെ നടപടി. രജൗരി ജില്ലയിലാണ് പാക്...

‘അതൊരു ഭൂകമ്പമാണെന്നാണ് കരുതിയത്’; ബലാകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത് February 27, 2019

പാകിസ്ഥാനിലെ ബലാകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ബിബിസി ഉറുദു ചാനലാണ് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ഇക്കാര്യം സ്ഥിരീകരിച്ചത്....

തീവ്രവാദത്തിനെതിരെ അടിയന്തര നടപടിയെടുക്കണം; പാക്കിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്കയും February 27, 2019

കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ പരിധിയിലെ ഭീകരക്യാമ്പുകളില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്കയും. തീവ്രവാദത്തിനെതിരെ പാക്കിസ്ഥാന്‍ അടിയന്തര...

ആക്രമിച്ചത് പാക്കിസ്ഥാനെയല്ലെന്ന് സുഷമ February 27, 2019

പാക്കിസ്ഥാനെയല്ല ആക്രമിച്ചതെന്ന് സുഷമ സ്വരാജ് . ഭീകരവാദം വച്ച് പൊറുപ്പിക്കില്ലെന്നും സുഷമ- വാങ് യി കൂടിക്കാഴ്ചയ്ക്കിടെ സുഷമ വ്യക്തമാക്കി. റഷ്യാ ചൈന...

ഷോപ്പിയാനയില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു February 27, 2019

ഷോപ്പിയാനയില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഷോപ്പിയാനയിലെ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. ജെയ്ഷെ മുഹമ്മദ് ഭീകരരെയാണ് ഇന്ത്യന്‍ സൈന്യം വധിച്ചത്....

അതിര്‍ത്തി പുകയുന്നു, വെടിനിറുത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍, തിരിച്ചടിച്ച് ഇന്ത്യ February 27, 2019

ഭീകരകേന്ദ്രങ്ങൾ തകർത്ത ഇന്ത്യൻ നടപടിക്ക് പിന്നാലെ അതിർത്തിയിൽ പാക് വെടിവയ്പ്പ് തുടരുകയാണ്. പാക് ആക്രമണങ്ങളെ ശക്തമായി ഇന്ത്യന്‍ സേന തിരിച്ചടിക്കുന്നുണ്ട്....

വ്യോമാക്രമണത്തെ പിന്തുണച്ച് സര്‍വ്വകക്ഷി യോഗം February 26, 2019

ജെയ്ഷെ മുഹമ്മദിന്റെ ഭീകരവാദി ക്യാമ്പില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ പിന്തുണച്ച് സര്‍വകക്ഷി യോഗം.  സേനയുടെ നടപടിയെ സര്‍വകക്ഷി യോഗത്തില്‍ എല്ലാ...

അതിര്‍ത്തിയില്‍ പാക് വെടിവെപ്പ്; ആറ് സൈനികര്‍ക്ക് പരിക്ക് February 26, 2019

അതിര്‍ത്തിയില്‍ പാക് വെടിവെപ്പില്‍ ആറ് സൈനികര്‍ക്ക് പരിക്ക്. അഖ്നൂര്‍ സെക്ടറിലാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പ് ഇപ്പോഴും തുടരുകയാണ്. അഖ്‌നൂര്‍,  നൗഷെര എന്നിവിടങ്ങളില്‍ പാകിസ്ഥാന്‍...

ബലാകോട്ടിലെ ക്യാമ്പ് ആഢംബരം; സ്വിമ്മിംഗ് പൂളും ജിംനേഷ്യവും ഡോര്‍മെറ്ററിയും February 26, 2019

ഇന്ത്യന്‍ സേന ഇന്ന് തകര്‍ത്ത പാക്കിസ്ഥാനിലെ ബലാകോട്ടിലെ ക്യാമ്പില്‍ ഉണ്ടായിരുന്നത് ആഢംബര സൗകര്യങ്ങള്‍. ആറ് ഏക്കറിലാണ് ക്യാമ്പ് പ്രവര്‍ത്തിച്ച് വന്നത്....

പ്രത്യാക്രമണം; മൂന്ന് സംസ്ഥാനങ്ങളില്‍ കനത്ത ജാഗ്രത February 26, 2019

പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളിലേക്ക് ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിന് പിന്നാലെ മൂന്ന് സംസ്ഥാനങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം. ജമ്മുകാശ്മീര്‍, ഹിമാചല്‍ പ്രദേശ്,...

Page 9 of 12 1 2 3 4 5 6 7 8 9 10 11 12
Top