Advertisement
എല്ലാ അധ്യാപകർക്കും വാക്സിൻ നൽകണം; സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രി

ദേശീയ അധ്യാപക ദിനത്തോട് അനുബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. സെപ്റ്റംബര്‍ അഞ്ചിനാണ്...

മികച്ച അധ്യാപകർക്കുള്ള ദേശീയ പുരസ്‍കാരം പ്രഖ്യാപിച്ചു

മികച്ച അധ്യാപകർക്കുള്ള ദേശീയ അധ്യാപക പുരസ്‍കാരം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് മൂന്ന് അധ്യാപകർ ദേശീയ പുരസ്‌കാരത്തിന് അർഹരായി....

അധ്യാപക നിയമനം: ഉത്തരവ് ലഭിച്ചവര്‍ക്ക് 15ന് ജോലിയില്‍ പ്രവേശിക്കാം; പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറങ്ങി

അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം നിയമന ഉത്തരവ് ലഭിച്ച 2828 പേർക്ക് നിയമന ശുപാർശ...

അധ്യാപകരെ ഉടൻ നിയമിക്കണം ; നിയമന ശുപാർശ കിട്ടിയ അധ്യാപകരെ ജോലിയിൽ പ്രവേശിപ്പിക്കാൻ സർക്കാർ തീരുമാനം

സംസ്ഥാനത്ത് നിയമന ഉത്തരവ് ലഭിച്ച അധ്യാപകരെ ഉടൻ ജോലിയിൽ പ്രവേശിപ്പിക്കാൻ സർക്കാർ തീരുമാനം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം....

മുഖ്യമന്ത്രിയുടെ ആശംസാ കാർഡുകൾ വീടുകളിലെത്തിക്കണമെന്ന നിർദേശത്തിനെതിരെ അധ്യാപക സംഘടനകൾ

ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള മുഖ്യമന്ത്രിയുടെ ആശംസാ കാർഡുകൾ വീടുകളിലെത്തി കൊടുക്കണമെന്ന സർക്കാർ ഉത്തരവിനെതിരെ പ്രതിപക്ഷ അധ്യാപക സംഘടന രംഗത്ത്. കൊവിഡ്...

മൂല്യനിർണയത്തിന് നിയോഗിക്കപ്പെട്ട അധ്യാപകരെ കൊവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കി

എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി മൂല്യനിർണയത്തിന് നിശ്ചയിക്കപ്പെട്ട അധ്യാപകരെ കൊവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കി. ഹയര്‍സെക്കൻഡറി, വൊക്കേഷണല്‍ ഹയര്‍...

കൊവിഡ് പ്രതിരോധത്തിൽ ശ്രദ്ധേയമായി ‘മാഷ്’ പദ്ധതി

കൊവിഡ് പ്രതിരോധ രംഗത്ത് ദേശീയ ശ്രദ്ധയാകർഷിക്കുകയാണ് കാസർഗോഡ് ജില്ലയിൽ നടപ്പിലാക്കിയ ‘മാഷ്’ പദ്ധതി. കൊവിഡ് ആദ്യതരംഗ സമയത്താണ് അധ്യാപകരെ ഉൾപ്പെടുത്തി...

സ്ഥാനക്കയറ്റ നടപടികള്‍ വൈകുന്നു; സംസ്ഥാനത്തെ ആയിരത്തോളം പ്രൈമറി സ്‌കൂളുകളില്‍ പ്രധാനാധ്യാപകരില്ല

സംസ്ഥാനത്തെ ആയിരത്തോളം പ്രൈമറി സ്‌കൂളുകളില്‍ പ്രധാനാധ്യാപകരില്ല. യോഗ്യതയെ ചൊല്ലിയുള്ള കോടതി വ്യവഹാരമാണ് സ്ഥാനക്കയറ്റ നടപടികള്‍ വൈകിപ്പിക്കുന്നത്. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തത്...

എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനം; കേരള വിദ്യാഭ്യാസ ചട്ടത്തില്‍ കൊണ്ടുവന്ന ഭേദഗതിയില്‍ സര്‍ക്കാര്‍ ഇളവ് നല്‍കും

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് എയ്ഡഡ് സ്‌കൂള്‍ മാനേജ്മെന്റുകള്‍ക്ക് സര്‍ക്കാര്‍ കീഴടങ്ങി. കേരള വിദ്യാഭ്യാസ ചട്ടത്തില്‍ കൊണ്ടുവന്ന ഭേദഗതിയില്‍ നിന്നും പിന്നോക്കം...

എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെ നിയമനത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി

എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെ നിയമനത്തിന് മന്ത്രിസഭയുടെ അംഗീകാരം. നിയമനം സുപ്രിം കോടതി വിധിക്ക് അനുസൃതമായിരിക്കും എന്ന വ്യവസ്ഥയോടെയാണ് അംഗീകാരം നല്‍കുക....

Page 4 of 6 1 2 3 4 5 6
Advertisement