Advertisement
ചൂടിനു കുറവില്ല; ജാഗ്രതാ മുന്നറിയിപ്പ് തുടരുന്നു

സം​സ്ഥാ​ന​ത്ത് സൂ​ര്യാ​ത​പ സാ​ധ്യ​ത മു​ൻ​നി​ർ​ത്തി അ​തീ​വ ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ് തു​ട​രു​ന്നു. ഞാ​യ​റാ​ഴ്ച വ​രെ ചൂ​ട് വ​ർ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും താ​പ​നി​ല ര​ണ്ടു​മു​ത​ൽ...

കേരളത്തിൽ താപനില ഉയരുന്നു; തിരുവനന്തപുരത്ത് റെക്കോർഡ് ചൂട്

കേരളത്തിൽ താപനില ഉയരുന്നു. പോയ ദിവസങ്ങളിൽ താപനില മൂന്ന് ഡിഗ്രിയോളം വർധിച്ചെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്. അടുത്ത നാലാഴ്ച ഈ...

ഈ മാസം 17 വരെ കൊടും വേനൽ, ശേഷം മഴയെന്ന് റിപ്പോർട്ട്

പ്രളയത്തിന് ശേഷം സംസ്ഥാനത്ത് ചൂട് കനക്കുമെന്ന് റിപ്പോർട്ട്. ഈ മാസം 17 വരെ ചൂട് തുടരുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കി. ആലപ്പുഴ,...

ഇനി മുതൽ രാജ്യത്തെ എസികളുടെ താപനില 24 ഡിഗ്രി സെൽഷ്യസായി നിജപ്പെടുത്തും

രാജ്യത്തെ എയർകണ്ടീഷണറുകളുടെ താപനില 24 ഡിഗ്രി സെൽഷ്യസാക്കി നിജപ്പെടുത്താൻ ഒരുങ്ങി കേന്ദ്ര സർക്കാർ. ഏതാനും മാസങ്ങൾക്കുള്ളിൽ ഡിഫാൾട്ട് സെറ്റിങ്ങ് 24...

ഡൽഹിയിൽ ചൂട് 44 ഡിഗ്രി കടന്നു

ഡൽഹിയിൽ ചൂട് 44 ഡിഗ്രി കടന്നു. മെയ് മാസം പകുതിമുതൽ തന്നെ തലസ്ഥാനത്ത് കനത്ത ചൂടായിരുന്നു. ഒപ്പം ഇടക്കിടെ എത്തുന്ന...

ചൂട് കനക്കും

വരും മാസങ്ങളില്‍ രാജ്യത്ത് കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.  മാര്‍ച്ച് മുതല്‍ മേയ് വരെ പല സംസ്ഥാനങ്ങളിലും...

മൂന്നാറില്‍ മൈനസ് നാല്ഡിഗ്രി!

മൂന്നാര്‍ തണുത്ത് മരവിക്കുന്നു. ഞായറാഴ്ച രാവിലെ ഇവിടെ രേഖപ്പെടുത്തിയ തണുപ്പ് മൈനസ് നാല് ഡിഗ്രി സെല്‍ഷ്യസാണ്. ഈ സീസണിലെ ഏറ്റവും...

ചൂട് ഇനിയും കൂടും

വരും ദിവസങ്ങളിൽ ചൂട് ഇനിയും ഉയരുമെന്ന് കാലാവസ്ഥാ കേന്ദ്രം. ഫെബ്രുവരി അവസാനവാരം ആകുന്നതോടെ ചൂട് കുത്തനെ ഉയരും. മാർച്ച് എത്തുന്നതോടെ...

Page 6 of 6 1 4 5 6
Advertisement