Advertisement
‘ക്ഷേത്ര ചടങ്ങിൽ പൂജാരി വിളക്ക് കൊളുത്തിയ ശേഷം എനിക്ക് തരാതെ നിലത്ത് വച്ചു’; താൻ നേരിട്ട ജാതി വിവേചനം തുറന്നുപറഞ്ഞ് മന്ത്രി കെ. രാധാകൃഷ്ണൻ

ക്ഷേത്രത്തിലെ പരിപാടിക്കിടെ താൻ നേരിട്ട ജാതി വിവേചനം തുറന്നുപറഞ്ഞ് പട്ടികജാതി-ദേവസ്വം വകുപ്പു മന്ത്രി കെ. രാധാകൃഷ്ണൻ. പൂജാരിയിൽ നിന്ന് തന്നെയാണ്...

തകർത്തത് 254 പള്ളികളും 132 ക്ഷേത്രങ്ങളും, മരിച്ചത് 175 പേർ, അവകാശികളില്ലാതെ 96 മൃതദേഹങ്ങൾ; മണിപ്പൂർ കലാപത്തിൻ്റെ പൊലീസ് റിപ്പോർട്ട്

മണിപ്പൂർ വംശീയ കലാപത്തിൻ്റെ ഞെട്ടിക്കുന്ന കണക്കുകളുമായി പൊലീസ് റിപ്പോർട്ട്. കലാപത്തിൽ തകർന്നത് 254 പള്ളികളും 132 ക്ഷേത്രങ്ങളുമാണ് എന്ന് റിപ്പോർട്ടിൽ...

23 വർഷത്തിന് ശേഷം ജയിൽ മോചിതനായി, തെറ്റുകൾക്ക് പ്രായശ്ചിത്തമായി ക്ഷേത്രത്തിന് 101 കിലോയുടെ മണി സംഭാവന ചെയ്ത് കൊടും കുറ്റവാളി

ഒരുകാലത്ത് ഉത്തർപ്രദേശിനെ കിടുകിടാ വിറപ്പിച്ച പേരുകളിൽ ഒന്നാണ് ‘നജ്ജു ഗുജ്ജാർ’. ഷാജഹാൻപൂരിലും സമീപ പ്രദേശങ്ങളിലും 12 വർഷത്തോളം ഇയാൾ നടത്തിയത്...

തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിലെ ആനയൂട്ട് ഇന്ന്

തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിലെ ആനയൂട്ടിനോടനുബന്ധിച്ചുള്ള അഷ്ടദ്രവ്യ ഗണപതിഹോമം ആരംഭിച്ചു. തന്ത്രി പുലിയന്നൂർ ശങ്കര നാരായണ നമ്പൂതിരിയാണ് ഗണപതിഹോമത്തിന് തിരിതെളിച്ചത്. രാവിലെ...

അനധികൃത നിർമ്മാണം: ഡൽഹിയിൽ ക്ഷേത്രവും ദർഗയും പൊളിച്ചുമാറ്റി പൊതുമരാമത്ത് വകുപ്പ്

രാജ്യതലസ്ഥാനത്ത് പൊതുസ്ഥലം കൈയേറിയുള്ള നിർമ്മാണങ്ങൾ പൊളിച്ചുനീക്കി ഡൽഹി പൊതുമരാമത്ത് വകുപ്പ്. ഭജൻപുര ചൗക്കിലെ ഹനുമാൻ ക്ഷേത്രവും ദർഗയും അധികൃതർ തകർത്തു....

പാലക്കാട് ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം; പളളിയുടെയും മൂന്ന് ക്ഷേത്രങ്ങളുടെയും ഭാണ്ഡാരങ്ങൾ കുത്തി തുറന്നു

പാലക്കാട് തൃത്താലയില്‍ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം വ്യാപിക്കുന്നു. തൃത്താല വി.കെ.കടവില്‍ പളളിയിലും ആനക്കരയിലെ മൂന്ന് ക്ഷേത്രങ്ങളിലുമാണ് മോഷണം നടന്നത്. ആനക്കര...

ദളിത് യുവാവിനെ വലിച്ചിഴച്ച് ഇറക്കിവിട്ടു; തമിഴ്നാട്ടിൽ ഒരു ക്ഷേത്രം കൂടി പൂട്ടി റവന്യു വകുപ്പ്

ദളിത് യുവാവിനെ ഇറക്കിവിട്ട ക്ഷേത്രം താത്ക്കാലികമായി പൂട്ടി തമിഴ്നാട് റവന്യു വകുപ്പ്. കരൂർ ജില്ലയിലെ കടവൂരിനടുത്ത് വീരണംപട്ടിയിലെ ശ്രീ കാളിയമ്മൻ...

ദളിതർക്ക് പ്രവേശനം വിലക്കി; തമിഴ്നാട്ടിൽ ക്ഷേത്രം അടച്ചുപൂട്ടി

ദളിതർക്ക് പ്രവേശനം വിലക്കിയ ക്ഷേത്രം അടച്ചു. തമിഴ്നാട്ടിലെ വില്ലുപുരത്ത് മേല്പാടിയ്ക്കടുത്തുള്ള ദ്രൗപദി അമ്മൻ ക്ഷേത്രമാണ് ബുധനാഴ്ച അടച്ചുപൂട്ടിയത്. പ്രദേശത്ത് ദളിതരും...

തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്ത്രിൽ സ്ത്രീയെ അപമാനിക്കാൻ ശ്രമിച്ചുവെന്ന് പരാതി; ക്ഷേത്രം ജീവനക്കാരനെതിരെ പൊലീസ് കേസ്

തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്ത്രിൽ സ്ത്രീയെ അപമാനിക്കാൻ ശ്രമിച്ചുവെന്ന് പരാതി. സംഭവവുമായി ബന്ധപ്പെട്ട് ക്ഷേത്രം ജീവനക്കാരനെതിരെ ഫോർട്ട് പൊലീസ് കേസെടുത്തു....

ലോകത്തെ ആദ്യ 3D പ്രിന്റഡ് ക്ഷേത്രം തെലങ്കാനയിൽ വരുന്നു

ലോകത്തിലെ ആദ്യത്തെ ‘3-ഡി പ്രിന്റഡ്’ ഹിന്ദു ക്ഷേത്രം നിർമ്മിക്കാനൊരുങ്ങി തെലങ്കാന. ഹൈദരാബാദ് ആസ്ഥാനമായുള്ള നിർമ്മാണ കമ്പനിയാണ് ക്ഷേത്രം പണിയുന്നത്. 3,800...

Page 3 of 18 1 2 3 4 5 18
Advertisement