തെരഞ്ഞെടുപ്പ് പരാജയം: തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിവച്ചു December 5, 2020

ഗ്രേ​റ്റ​ര്‍ ഹൈ​ദ​രാ​ബാ​ദ് മു​നി​സി​പ്പ​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാർട്ടിക്കേറ്റ കനത്ത തി​രി​ച്ച​ടി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് സം​സ്ഥാ​ന കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ ഉ​ത്തം കു​മാ​ര്‍...

ശക്തമായ മഴ; ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ കനത്ത നാശ നഷ്ടം October 16, 2020

തെലങ്കാന, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. മഴയെ തുടർന്നുള്ള അപകടങ്ങളിൽപെട്ട് തെലങ്കാനയിൽ ഇതുവരെ 50 പേർ...

മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷം; തെലങ്കാനയില്‍ കൊവിഡ് രോഗികള്‍ ഒരു ലക്ഷം കടന്നു August 22, 2020

മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷം. തെലങ്കാനയില്‍ കൊവിഡ് രോഗികള്‍ ഒരു ലക്ഷം കടന്നു. പൂനെയില്‍ രോഗബാധിതരുടെ എണ്ണം...

കൊവിഡ് ബാധിച്ച് മരിച്ച തെലങ്കാന സ്വദേശിയുടെ മൃതദേഹം തിരുവനന്തപുരത്ത് സംസ്‌കരിക്കും May 28, 2020

കൊവിഡ് ബാധിച്ച് മരിച്ച തെലങ്കാന സ്വദേശിയുടെ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകില്ല. മതാചാരങ്ങൾ പാലിച്ചുകൊണ്ട് തിരുവനന്തപുരത്തായിരിക്കും സംസ്‌കാരം നടത്തുക. നിലവിൽ മൃതദേഹം...

കിണറ്റിനുള്ളിൽ ഒൻപത് ഇതര സംസ്ഥാന തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി May 22, 2020

തെലങ്കാനയിൽ കിണറ്റിനുള്ളിൽ ഒൻപത് ഇതര സംസ്ഥാന തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി. ഇതിൽ ആറ് പേർ ഒരേ കുടുംബത്തിൽ നിന്നുള്ളവരാണ്. അന്വേഷണം...

തെലങ്കാനയില്‍ ബസ് മറിഞ്ഞ് 32മരണം September 11, 2018

തെലങ്കാനയില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് 32പേര്‍ മരിച്ചു. മരിച്ചവരില്‍ ആറ് പേര്‍ കുട്ടികളാണ്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു....

തെലങ്കാനയില്‍ ഏറ്റുമുട്ടല്‍; 10 മാവോവാദികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് March 2, 2018

തെലങ്കാന-ഛത്തീസ്ഗഢ് അതിര്‍ത്തിയില്‍ സുരക്ഷാസേനയും മാവോവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച രാവിലെയാണ് ഏറ്റുമുട്ടല്‍ നടന്നതായി പറയപ്പെടുന്നത്. സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍...

തെലങ്കാന മുഖ്യമന്ത്രി സഞ്ചരിച്ച ഹെലികോപ്റ്ററില്‍ തീപിടുത്തം February 27, 2018

ഹൈ​ദ​രാ​ബാ​ദ്: തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി കെ.​ച​ന്ദ്ര​ശേ​ഖ​ർ റാ​വു സ​ഞ്ച​രി​ച്ച ഹെ​ലി​കോ​പ്റ്റ​റി​ൽ തീ​പി​ടു​ത്തം. ഹെ​ലി​കോ​പ്റ്റ​ർ പ​റ​ന്നു​യ​രാ​ൻ തു​ട​ങ്ങു​ന്ന​തി​നി​ടെ മു​ഖ്യ​മ​ന്ത്രി ഓ​ഫീ​സ് ല​ഗേ​ജി​ന് തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു....

ചിന്തകൻ കാഞ്ച ഏലയ്യയ്ക്ക് നേരെ ആക്രമണം September 24, 2017

പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ കാഞ്ച ഏലയ്യയ്ക്ക് നേരെ ആക്രമണം. ഒരു സംഘം ആളുകൾ കാഞ്ച ഏലയ്യയുടെ കാറിന് നേരെ കല്ലും...

വീൽച്ചെയർ ചോദിച്ച രോഗിയ്ക്ക് ആശുപത്രി അധി കൃതർ നൽകിയത് കുട്ടികളുടെ സൈക്കിൾ March 17, 2017

ഹൈദരാബാദിലെ സർക്കാർ ആശുപത്രിയിൽ രോഗിയെ ഡോക്ടറുടെ അടുത്തേക്ക് കൊണ്ടു പോകാൻ വീൽചെയറിന് പകരം നൽകിയത് കുട്ടികൾ കളിക്കുന്ന സൈക്കിൾ. ആശുപത്രിയിലെ...

Top