തിരുവനന്തപുരം വിമാനത്താവളത്തിലെ ഡോമെസ്റ്റിക് ടെർമിനലിലുണ്ടായ അപകടത്തിൽ ഒരു തൊഴിലാളിക്ക് ദാരുണാന്ത്യം. ഡോമെസ്റ്റിക് ടെർമിനലിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനിടെ കയർ പൊട്ടി...
കോഴിക്കോട് നിന്ന് പുറപ്പെട്ട ശേഷം തിരുവനന്തപുരത്ത് അടിയന്തരമായി ഇറക്കിയ വിമാനം സുരക്ഷിതമായി ദമ്മാം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. വിമാനം...
അഞ്ചിലേറെ മണിക്കൂറുകൾ നീണ്ട ആശങ്കകൾക്കൊടുവിലാണ് കോഴിക്കോട് നിന്ന് ദമ്മാമിലേക്ക് പറന്ന എയർ ഇന്ത്യാ വിമാനം തിരുവനന്തപുരത്ത് ഇറകകുന്നത്. ഇന്ന് രാവിലെ...
ഹൈഡ്രോളിക് തകരാർ മൂലം കോഴിക്കോട് നിന്നും ദമ്മാമിലേക്ക് രാവിലെ 09:44 ന് പറന്നുയർന്ന എയർ ഇന്ത്യയുടെ IX 385 എക്സ്പ്രസ്സ്...
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് എയര്‍ ഇന്ത്യ പുതിയ സര്‍വീസ് ആരംഭിച്ചു. ഈ സെക്ടറിലെ എയര്‍ ഇന്ത്യയുടെ രണ്ടാമത്തെ...
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഓട്ടോമേറ്റഡ് പാര്‍ക്കിംഗ് സംവിധാനം ആരംഭിച്ചു. ഇതോടെ യാത്രക്കാര്‍ക്ക് തടസമില്ലാത്ത രീതിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സാധിക്കും....
തിരുവനന്തപുരം വിമാനത്താവളത്തില്‍യാത്രാ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കി. തിരുവനന്തപുരത്ത് നിന്ന് മസ്‌കറ്റിലേക്ക് പോകേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസാണ് തിരിച്ചിറക്കിയത്....
തിരുവനന്തപുരത്ത് നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെടാനുള്ള എയര്‍ ഇന്ത്യ വിമാനം വൈകുന്നു. ഇന്ന് പുലര്‍ച്ചെ 4.10ന് പുറപ്പെടേണ്ട വിമാനം 9.55 വരെ...
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ആറാട്ട് ഘോഷയാത്രയുടെ ഭാഗമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺവേ ഇന്ന് വൈകിട്ട് 4 മണി മുതൽ...
75 ആം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൻ്റെ നേതൃത്വത്തിൽ ഫ്രീഡം വാക്കത്തൺ സംഘടിപ്പിച്ചു. ചാക്ക ഇന്റർനാഷണൽ ടെർമിനലിൽ...