Advertisement
മണ്ണന്തലയിലെ സ്ഫോടനം; ബോംബുണ്ടാക്കിയത് പൊലീസിനെ ആക്രമിക്കാനെന്ന് വിശദീകരണം

മണ്ണന്തലയിലെ സ്ഫോടനത്തിൽ ബോംബുണ്ടാക്കിയത് പൊലീസിനെ ആക്രമിക്കാനെന്ന് വിശദീകരണം. പരുക്കേറ്റ ആളുകൾക്കെതിരെ വഞ്ചിയൂർ പോലീസ് സ്റ്റേഷനിൽ മോഷണക്കേസുണ്ടായിരുന്നു. തുടർനടപടിയെന്നോണം പൊലീസ് ഇന്നലെ...

തിരുവനന്തപുരത്ത് നാടൻ ബോംബ് നിർമാണത്തിനിടെ പൊട്ടിത്തെറി; 17കാരൻ്റെ രണ്ട് കൈപ്പത്തിയും നഷ്ടപ്പെട്ടു

തിരുവനന്തപുരം മണ്ണന്തലയിൽ നാടൻ ബോംബ് നിർമാണത്തിനിടെ പൊട്ടിത്തെറി. നാല് പേർക്ക് പരുക്കേറ്റു. 17 വയസുകാരൻ്റെ രണ്ട് കൈപ്പത്തിയും നഷ്ടപ്പെട്ടു. പരുക്കേറ്റവരെ...

ഇനി തിരുവനന്തപുരത്തുനിന്ന് മലേഷ്യയിലേക്ക് ആഴ്ചയിൽ നാലുദിവസം സർവീസ്

തിരുവനന്തപുരത്തുനിന്ന് മലേഷ്യയിലെ ക്വാലലംപൂരിലേക്കുള്ള മലേഷ്യ എയർലൈൻസ് സർവീസുകളുടെ എണ്ണം കൂട്ടുന്നു. ആഴ്ചയിൽ രണ്ടു ദിവസം നടത്തിയിരുന്ന സർവീസ് നാളെ മുതൽ...

തിരുവനന്തപുരം വെട്ടുറോഡ് കുടിവെള്ള പൈപ്പ് പൊട്ടി ട്രാൻസ്‌ഫോർമർ റോഡിലേക്ക് വീണു

തിരുവനന്തപുരം വെട്ടുറോഡ് കുടിവെള്ള പൈപ്പ് പൊട്ടി ട്രാൻസ്‌ഫോർമർ റോഡിലേക്ക് വീണു. അപകടം ഒഴിവായത് തലനാരിഴയ്ക്ക്. ദേശീയപാത നിർമ്മാണത്തിനായി മാറ്റി സ്ഥാപിച്ച...

വെഞ്ഞാറമൂട്ടില്‍ വൈദ്യുത വേലിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ വൈദ്യുത വേലിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. കാട്ടുപന്നി ശല്യം മൂലം സ്ഥാപിച്ച വൈദ്യുത ലൈനില്‍ നിന്നാണ്...

ക്ഷേത്രക്കുളത്തിലെ മത്സ്യങ്ങൾ ചത്തുപൊങ്ങുന്നതായി പരാതി

തിരുവനന്തപുരം കുമാരപുരത്ത് ക്ഷേത്രക്കുളത്തിലെ മത്സ്യങ്ങൾ ചത്തുപൊങ്ങുന്നതായി പരാതി. വേലൂർകോണം ശ്രീമഹാദേവർ ചാമുണ്ഡേശ്വരി ക്ഷേത്രത്തിലാണ് സംഭവം. സാമൂഹ്യ വിരുദ്ധർ വിഷം കലക്കിയതെന്നാണ്...

ലോക്സഭാ തെരഞ്ഞെടുപ്പ്: ‘ടാഗ്’ പോരുമായി മുന്നണികൾ, തിരുവനന്തപുരത്ത് പ്രചരണം ചൂടുപിടിക്കുന്നു

തെരഞ്ഞെടുപ്പിൽ കാമ്പയിനുകൾക്ക് വലിയ പങ്കുണ്ട്. പുതിയ കാലത്ത് പോസ്റ്ററുകളിലെ ചെറിയ ടാഗുകളാണ് കാമ്പയിനുകളിലെ മെയിൻ. തിരുവനന്തപുരം മണ്ഡലത്തിൽ അത്തരമൊരു ‘ടാഗ്’...

വിഴിഞ്ഞം ടിപ്പർ അപകടം: സുരക്ഷാ പരിശോധനകൾ കർശനമാക്കാൻ സർവ്വകക്ഷി യോഗ തീരുമാനം

തിരുവനന്തപുരം വിഴിഞ്ഞത്ത് ടിപ്പർ ലോറികൾ മൂലം ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ സുരക്ഷാ പരിശോധനകൾ കർശനമാക്കുമെന്ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ്...

മകളുടെ വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി; ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരത്ത് മകളുടെ വിവാഹം നടക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കേ ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വാമനപുരം ആനാകുടി ഈട്ടിമൂട് സ്വദേശി...

പൊതു തെരഞ്ഞെടുപ്പ്: പൊതുജനങ്ങൾക്ക് പരാതികൾ നൽകാൻ സി-വിജിൽ ആപ്പ്

2024 പൊതു തെരഞ്ഞെടുപ്പിൽ ഭിന്നശേഷിവോട്ടർമാർക്കും 85 വയസിന് മുകളിൽ പ്രായമുള്ള വോട്ടർമാർക്കും ആവശ്യമെങ്കിൽ പോസ്റ്റൽ വോട്ട് ചെയ്യാൻ സൗകര്യമുണ്ടായിരിക്കുമെന്ന് തിരുവനന്തപുരം...

Page 24 of 111 1 22 23 24 25 26 111
Advertisement