വധഭീഷണി ഊമക്കത്തിലൂടെ ലഭിച്ച സംഭവത്തിൽ അന്വേഷണം സിബിഐക്കോ മറ്റേതെങ്കിലും ഏജൻസിക്കോ കൈമാറണമെന്ന് എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക്...
തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരായ വധഭീഷണിയില്‍ രാഷ്ട്രീയ പ്രചാരണത്തിനൊരുങ്ങി കോണ്‍ഗ്രസ്. ബ്ലോക്ക് കമ്മിറ്റികളുടെ നേത്വത്തില്‍ കോട്ടയം ജില്ലയില്‍ ഇന്ന് സായാഹ്ന ധര്‍ണ നടത്തും....
ഊമക്കത്ത് വധഭീഷണിപരാതിയുമായി ബന്ധപ്പെട്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ മൊഴിയെടുപ്പ് പൂർത്തിയായി. കോട്ടയം വെസ്റ്റ് പൊലീസാണ് എഡിജിപിയുടെ നിർേദശത്തെ തുടർന്ന് മൊഴിയെടുത്തത്....
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്ക്കെതിരായ വധഭീഷണിക്ക് പിന്നിൽ ടി.പി കേസ് പ്രതികളെന്ന് സംശയിക്കുന്നതായി പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. വധഭീഷണി...
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്ക്ക് വധഭീഷണിയുമായി ഊമക്കത്ത്. എംഎൽഎ ഹോസ്റ്റലിലെ വിലാസത്തിലാണ് കത്ത് ലഭിച്ചത്. പത്ത് ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കിൽ ഭാര്യയെയും...
ജോസ്. കെ. മാണി- സിപിഐഎം തമ്മിലടി വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്ന് കോൺഗ്രസ് നേതാവും എം.എൽ.എയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ. സ്വന്തം കേന്ദ്രത്തിൽ ഇട്ടാണ്...
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച കാര്യം തിരുവഞ്ചൂർ...
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ അറസ്റ്റ് സ്വാഭാവികമായ നടപടിയാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ. വലിയ കുറ്റകൃത്യങ്ങള്‍ക്ക് നേതൃത്വം...
വിവാദമായ പനച്ചിക്കാട് സേവാ ഭാരതി കേന്ദ്രത്തില്‍ വീണ്ടും സന്ദര്‍ശനം നടത്തി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. എന്നാല്‍, വിവാദങ്ങള്‍ക്ക് മറുപടിയായി വിജയദശമി ദിനത്തില്‍...
ആര്‍എസ്എസ് കാര്യാലയം സന്ദര്‍ശിച്ചു എന്ന ആരോപണത്തില്‍ കോടിയേരി ബാലകൃഷ്ണനെ വെല്ലുവിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ഏത് ആര്‍എസ്എസ് നേതാവുമായിട്ടാണ് താന്‍ ചര്‍ച്ച...