Advertisement
തൃശൂര്‍ പൂരവിവാദം: മാധ്യമങ്ങളോട് മറുപടി പറയാന്‍ സൗകര്യമില്ലെന്ന് സുരേഷ് ഗോപി; ഇന്ത്യ മുന്നണിയെ ‘കിണ്ടി മുന്നണി’യെന്ന് വിളിച്ചും പരിഹാസം

തൃശൂര്‍ പൂരവിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മാധ്യമങ്ങളോട് മറുപടി പറയാന്‍ സൗകര്യമില്ലെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. ഇന്നലെ പറഞ്ഞതിന്റെ ബാക്കി കിട്ടാനാണ്...

‘പൊലീസ് തടഞ്ഞതോടെ സുരേഷ് ​ഗോപിയെ ബലംപ്രയോഗിച്ച് ആംബുലൻസിൽ പൂര സ്ഥലത്തേക്ക് എത്തിക്കുകയായിരുന്നു’; കെ കെ അനീഷ് കുമാർ

സുരേഷ് ഗോപിയുടെ പൂര സ്ഥലത്തേക്കുള്ള യാത്രയിൽ വിശദീകരണവുമായി ബിജെപി തൃശ്ശൂർ ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാർ. സുരേഷ്...

‘പൂരപ്പറമ്പിൽ ആംബുലൻസിൽ എത്തിയിട്ടില്ല; പൂരം കലക്കലിൽ CBI അന്വേഷണം വേണം’; സുരേഷ് ​ഗോപി

ആംബുലൻസിൽ പൂരപ്പറമ്പിൽ എത്തിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. താൻ ആംബുലൻസിൽ ആണോ വേറെ ഏതെങ്കിലും വാഹനങ്ങളിൽ ആണോ വന്നതെന്ന് പിണറായി...

‘മുഖ്യമന്ത്രി സംഘപരിവാറിന്റെ എ ടീം; RSS പ്രേമം മാറിയിട്ടില്ല; കുറ്റക്കാരെ സംരക്ഷിക്കുന്നു’;കെ മുരളീധരന്‍

തൃശൂര്‍ പൂരം കലങ്ങിയിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. മുഖ്യമന്ത്രിക്ക് സംഘപരവാറിന്റെ...

‘പൂരം അലങ്കോലപ്പെടുത്താൻ രാഷ്ട്രീയ ഗൂഢാലോചന നടന്നു; കലക്കിയെന്ന വാദത്തിൽ ഉറച്ചുനിൽക്കുന്നു’; വിഎസ് സുനിൽ കുമാർ

തൃശൂർ പൂരം അലങ്കോലപ്പെടുത്താൻ വലിയ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് വിഎസ് സുനിൽകുമാർ. പൂരം കലങ്ങിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം അദ്ദേഹം തള്ളി....

തൃശൂർ പൂരം കലക്കൽ; എഡിജിപിക്കെതിരായ ഹർജി ഫയലിൽ സ്വീകരിച്ചു കോടതി

തൃശ്ശൂർ പൂരം കലങ്ങിയതുമായി ബന്ധപ്പെട്ട് എഡിജിപി എം ആർ കുമാറിനെതിരായി നൽകിയ ഹർജി ഫയലിൽ സ്വീകരിച്ചു കോടതി. തൃശൂർ ജുഡീഷ്യൽ...

പൂരം കലങ്ങിയിട്ടില്ലെന്ന് എംവി ഗോവിന്ദന്‍, കലങ്ങിയെന്ന് ബിനോയ് വിശ്വം; തൃശൂര്‍ പൂരം വിവാദത്തില്‍ ഇടത് മുന്നണിയില്‍ ആശയക്കുഴപ്പം

തൃശൂര്‍ പൂരം കലങ്ങിയിട്ടില്ലെന്നും ആകെ സംഭവിച്ചത് വെടിക്കെട്ട് അല്‍പം വൈകി എന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ ഇന്നലത്തെ പരാമര്‍ശത്തില്‍ ഇടതു...

തൃശൂര്‍ പൂരം അലങ്കോലപ്പെട്ട സംഭവം: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം

തൃശൂര്‍ പൂരം കലക്കല്‍ ആരോപണത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘമായി. ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘം. ലോക്കല്‍...

തൃശൂര്‍ പൂരം വിവാദം: സുരേഷ് ഗോപിയുടെ ആംബുലന്‍സ് യാത്രയില്‍ എംവിഡി അന്വേഷണം

തൃശൂര്‍ പൂരത്തിനിടെയുള്ള സുരേഷ് ഗോപിയുടെ ആംബുലന്‍സ് യാത്രയില്‍ അന്വേഷണം. മോട്ടോര്‍ വാഹന വകുപ്പാണ് അന്വേഷണം നടത്തുന്നത്. തൃശൂര്‍ റീജിണല്‍ ട്രാന്‍സ്‌പോര്‍ട്ട്...

തൃശൂര്‍ പൂര വിവാദം: റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തിന് രഹസ്യസ്വഭാവം, പുറത്തുവിടാനാകില്ലെന്ന് സര്‍ക്കാര്‍; മറുപടി വിവരാവകാശ പ്രകാരം 24 നല്‍കിയ അപേക്ഷയില്‍

തൃശൂര്‍ പൂരം കലക്കിയത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിടാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. വിവരാവകാശ പ്രകാരം ട്വന്റിഫോര്‍ നല്‍കിയ അപേക്ഷയിലാണ് മറുപടി. റിപ്പോര്‍ട്ടിന്...

Page 1 of 41 2 3 4
Advertisement