സൗദി അറേബ്യയിലെ ഹൈവേകളില്‍ അടുത്ത വര്‍ഷം മുതല്‍ ടോള്‍ ഏര്‍പ്പെടുത്തുമെന്ന ഒരു വാര്‍ത്ത അടുത്ത കാലത്തായി വ്യാപകമായി പ്രചരിച്ചിരുന്നു. ടോള്‍...
വടക്കുഞ്ചേരി മണ്ണുത്തി ദേശീയ പാതയിലെ പന്നിയങ്കര ടോള്‍ പ്ലാസയില്‍ എ.ഐ.വൈ.എഫ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ഇവിടെ ടോള്‍ പിരിവ് അനുവദിക്കില്ലെന്നാണ് പ്രവര്‍ത്തകര്‍...
യു.എ.ഇയിലെ ചില റോഡുകളില്‍ ടോള്‍ ഏര്‍പ്പെടുത്താനുള്ള ആലോചനയുമായി ഗതാഗത, വാര്‍ത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയം രംഗത്ത്. ഗതാഗത അണ്ടര്‍ സെക്രട്ടറിയാണ്...
കഴക്കൂട്ടം-കാരോട് ബൈപ്പാസിൽ വീണ്ടും ടോൾപിരിവ് നടത്തിയടിൽ പ്രതിഷേധം. ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ടോൾഗേറ്റ് തുറന്ന് വാഹനങ്ങൾ കടത്തിവിട്ടു. തലസ്ഥാനത്ത്...
ഇടത് യുവജന സംഘടനകളുടെ പ്രതിഷേധങ്ങൾക്കിടെ കൊല്ലം ബൈപ്പാസിൽ ടോൾ പിരിവ് തുടങ്ങി. ടോൾ പിരിവ് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട ഡിവൈഎഫ്ഐ –...
ട്രോള്‍ പിരിവ് ഇന്ന് ആരംഭിക്കാനിരുന്ന കൊല്ലം ബൈപ്പാസില്‍ പ്രതിഷേധവുമായി യുവജന സംഘടനകള്‍ രംഗത്തെത്തി. ഡിവൈഎഫ്ഐ, എഐവൈഎഫ് പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി ബൈപ്പാസില്‍...
ലോക്ക് ഡൗണ്‍ കഴിയുന്നത് വരെ കൊല്ലം ബൈപ്പാസില്‍ ടോള്‍ പിരിവുണ്ടാകില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കമ്പനി അധികൃതരുമായി ജില്ലാ ഭരണകൂടം...
കൊല്ലം ബൈപ്പാസിലെ ടോള്‍ പിരിവ് പൊലീസ് തടഞ്ഞു. ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കാന്‍ കമ്പനി അധികൃതര്‍ക്ക് നിര്‍ദേശം നല്കി. ബൈപാസിൽ ടോൾ...
ആലപ്പുഴ ബൈപാസിലെ ടോള്‍പിരിവ് നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്ത് നല്കി. സംസ്ഥാനം ചെലവാക്കിയ തുക ടോളായി പിരിക്കേണ്ടതില്ലെന്നാണ്...
ആലപ്പുഴ ജില്ലയുടെ ചിരകാല സ്വപ്നമായിരുന്ന ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമയത്തിനായുള്ള...