പുകവലി ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ തക്കാളിയും ഉപേക്ഷിക്കേണ്ടി വരുമോ എന്ന ചോദ്യം കുറച്ചു നാളായി ഇൻറർനെറ്റിൽ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. തക്കാളിയും പുകവലിയും...
വില കുത്തനെ കുറഞ്ഞതോടെ തക്കാളി റോഡിൽ തള്ളി കർഷകർ. ആന്ധ്ര പ്രദേശിലെ കുർണൂലിലാണ് കർഷകർ തക്കാളി റോഡിൽ തള്ളിയത്. നിലവിൽ...
മോഷണങ്ങള്‍ പതിവായതോടെ തക്കാള്‍ തോട്ടങ്ങള്‍ക്ക് പൊലീസ് സുരരക്ഷ ഏര്‍പ്പെടുത്തി. ചാമരാജനഗറിലെ തക്കാളിത്തോട്ടങ്ങള്‍ക്കാണ് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. തോട്ടങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍...
തക്കാളി വില വർധിച്ചപ്പോൾ തക്കാളി മോഷണവും കൂടികൊണ്ടിരിക്കുകയാണ്. വില കൂടിയതില്‍ പിന്നെ നിരവധി മോഷണ വാര്‍ത്തകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അത്തരത്തിൽ...
രാജസ്ഥാനിലെ ജയ്പൂരിലേക്ക് 20 ലക്ഷം രൂപയുടെ തക്കാളിയുമയി പോകുന്നതിനിടെ കാണാതായ ലോഖി ഗുജറാത്തില്‍ നിന്ന് കണ്ടെത്തി. കോലാറില്‍ നിന്നാണ് രാജാസ്ഥാനിലേക്ക്...
20 ലക്ഷം രൂപയുടെ തക്കാളി കയറ്റിക്കൊണ്ടുപോയ ലോറി കാണാനില്ലെന്ന് പരാതി. കർണാടകയിലെ കോലാറിൽ നിന്ന് രാജസ്ഥാനിലെ ജയ്പൂരിലേക്ക് 20 ലക്ഷം...
തക്കാളി വിറ്റ് കോടീശ്വരനായി ആന്ധ്രയിലെ കർഷകൻ. വെറും 45 ദിവസം കൊണ്ട് 4 കോടി രൂപയാണ് ചിറ്റൂരിലെ ചന്ദ്രമൗലി എന്ന...
തെലങ്കാന മന്ത്രിയും ഭാരത് രാഷ്ട്ര സമിതി നേതാവുമായ കെ.ടി.രാമ റാവുവിന്റെ ജന്മദിനത്തിൽ തക്കാളി വിതരണം നടത്തി ഭാരത് രാഷ്ട്ര സമിതി...
തക്കാളിയുടെ വില വർധനവിന് പരിഹാരമായി തക്കാളി കഴിക്കുന്നത് നിർത്താൻ ഉപദേശവുമായി ഉത്തർപ്രദേശ് മന്ത്രി. തക്കാളി കഴിക്കുന്നത് നിർത്താനും വീടുകളിൽ തന്നെ...
തക്കാളി തോട്ടത്തിനു കാവലിരുന്ന കർഷകൻ കൊല്ലപ്പെട്ട നിലയിൽ. വിളവെടുക്കാറായ തോട്ടത്തിനു കാവലിരുന്ന കർഷകനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഉറങ്ങിക്കിടക്കവെ കർഷകനെ അജ്ഞാതർ...