ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്ന് തുര്‍ക്കി. മേഖലയില്‍ സംഘര്‍ഷം ആഗ്രഹിക്കുന്നില്ലെന്ന് പ്രസിഡന്റ് രജബ് തയ്യിബ് എര്‍ദോഗന്‍.പാകിസ്താന് തുര്‍ക്കി ആയുധം നല്‍കുന്നുവെന്ന...
തുര്‍ക്കി കര്‍ത്താല്‍കായിലെ സ്‌കീ റിസോര്‍ട്ടിലുണ്ടായ തീ പിടുത്തത്തില്‍ 66 പേര്‍ക്ക് ദാരുണാന്ത്യം. നിരവധി പേര്‍ക്ക് പരുക്കേറ്റു. റിസോര്‍ട്ടിലെ റസ്‌റ്റോറന്റ് പ്രവര്‍ത്തിക്കുന്ന...
തുർക്കിയുടെ തലസ്ഥാനമായ അങ്കാറയിൽ ഭീകരാക്രമണം. സ്ഫോടനത്തിലും വെടിവെപ്പിലും നിരവധി പേർ കൊല്ലപ്പെട്ടതായി തുർക്കി ആഭ്യന്തരമന്ത്രി അലി യെർലികായ അറിയിച്ചു. തലസ്ഥാനമായ...
തുര്‍ക്കിയില്‍ തയിപ് എര്‍ദോഗന്‍ വീണ്ടും പ്രസിഡന്റ്. 53% വോട്ടുകൾ നേടിയാണ് ജയം. 20 വർഷമായി തുർക്കി ഭരിക്കുന്ന തയ്യിപ് എർദൊഗാന്റെ...
തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗന്റെ സമ്മർദ്ദത്തിന് വഴങ്ങി ട്വിറ്റർ. ചില അക്കൗണ്ട് ഉടമകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതായി ട്വിറ്റർ അറിയിച്ചു....
ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബു ഹുസൈന്‍ അല്‍ ഖുറേഷിയെ വധിച്ചെന്ന വെളിപ്പെടുത്തലുമായി തുര്‍ക്കി പ്രസിഡന്റ്. വടക്കുപടിഞ്ഞാറന്‍ സിറിയയിലെ ജിന്ററസ്സിലെ ഫാം...
ഭൂകമ്പം നാശം വിതച്ച തുർക്കിയിലെ ജനങ്ങൾക്കുള്ള കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ...
തുർക്കിയിൽ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. ഭൂകമ്പം ദുരന്തം വിതച്ച മേഖലയിലാണ് വെള്ളപ്പൊക്കം കനത്ത നാശം...
തുർക്കി അങ്കാറയിലെ സെൻട്രൽ ബാങ്കിൽ അഞ്ഞൂറു കോടി ഡോളർ ( ഇന്ത്യൻ രൂപ ഏകദശം 40000 കോടി രൂപക്ക് മുകളിൽ)...
47000 ജീവനുകൾ കവർന്നെടുത്ത ഭൂകമ്പ പ്രതിഭാസത്തിന് ശേഷം തുർക്കി ഇന്ന് വീണ്ടും കുലുങ്ങി. സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയതായി യൂറോപ്യൻ...