Advertisement
സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ടിവി ചാനലുകള്‍ തുടങ്ങാന്‍ അനുമതി ഇല്ല; നിര്‍ദേശവുമായി കേന്ദ്രം
സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ടിവി ചാനലുകള്‍ തുടങ്ങാന്‍ അനുമതി ഇല്ല. വാര്‍ത്ത പ്രക്ഷേപണ മന്ത്രായത്തിന്റെതാണ് തീരുമാനം. പ്രക്ഷേപണത്തിനോ വിതരണത്തിനോ സംസ്ഥാനങ്ങള്‍ക്ക് അനുവാദം...
കാര്‍ട്ടൂണ്‍ നെറ്റ്വര്‍ക്ക് നിര്‍ത്തുകയാണോ? വാര്‍ത്തയുടെ സത്യാവസ്ഥ എന്ത്?
90’s കിഡ്സിന്റെ ഗൃഹാതുരതയുടെ ഭാഗമായ കാര്‍ട്ടൂണ്‍ നെറ്റ്വര്‍ക്ക് ചാനല്‍ ഉടന്‍ നിര്‍ത്തുമെന്ന തരത്തില്‍ നിരവധി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. വാര്‍ണര്‍ ബ്രോസ്,...
ലൈവ് പ്രക്ഷേപണത്തിനിടെ സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍; ഇറാനിയന്‍ സര്‍ക്കാരിന്റെ ടിവി ചാനല്‍ ഹാക്ക് ചെയ്തു
ഇറാനിയന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ടെലിവിഷന്‍ ചാനല്‍ ഹാക്ക് ചെയ്തു. ലൈവ് വാര്‍ത്ത വായനയ്ക്കിടെ സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ സ്ക്രീനില്‍ നിറഞ്ഞു....
പ്രവർത്തനം നിരോധിച്ചു; റഷ്യൻ ചാനലിലെ മുഴുവൻ ജീവനക്കാരും ഓൺഎയറിൽ രാജിവച്ചു
റഷ്യയിലെ ഒരു ടെലിവിഷൻ ചാനൽ ജീവനക്കാരെല്ലാം ഒരുമിച്ച് ഓൺഎയറിൽ രാജിവച്ചു. ടിവി ഡോഴ്ഡ് എന്ന ചാനലിലെ ജീവക്കാരാണ് അവസാന ടെലികാസ്റ്റിൽ...
Advertisement