തമിഴക വെട്രിക് കഴകം അധ്യക്ഷന്‍ വിജയ്‌യുടെ തിരഞ്ഞെടുപ്പ് പ്രചാരണയാത്ര ഈ മാസം 13ന് ആരംഭിക്കും. തിരുച്ചിറപ്പള്ളിയില്‍ നിന്നാണ് യാത്ര തുടങ്ങുന്നത്....
ജാതിയുമായി ബന്ധപ്പെട്ട ദുരഭിമാന കൊലകള്‍ തടയാന്‍ പ്രത്യേക നിയമം വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് വിജയ്‌യുടെ തമിഴക വെട്രി കഴകം...
മധുരൈ സമ്മേളനത്തിന് പിന്നാലെ ടിവികെ അധ്യക്ഷന്‍ വിജയ്‌യെ വിമര്‍ശിച്ച് ബിജെപിയും ഡിഎംകെയും. മധുരയില്‍ നടന്നത് പാര്‍ട്ടി സമ്മേളനം അല്ലെന്നും ഒറ്റ...
നടൻ വിജയ് അധ്യക്ഷനായ തമിഴക വെട്രിക് കഴകത്തിന്റെ രണ്ടാം സംസ്ഥാന സമ്മേളനം ഇന്ന് മധുരൈയിൽ നടക്കും.ഒന്നരലക്ഷം പേരെ പങ്കെടുപ്പിച്ച് സമ്മേളനം...
TVK രണ്ടാം സമ്മേളനം നടക്കാൻ പോകുന്ന മധുരൈയിലെ സമ്മേളന നഗരിയിൽ 100 അടി നീളമുള്ള കൊടിമരം വീണു. ക്രെയിനുപയോഗിച്ച് ഉയർത്തുന്നതിനിടെയാണ്...
തമിഴ്‌നാട്ടിലെ ശിവഗംഗയിൽ കസ്റ്റഡിയിൽ മരിച്ച അജിത് കുമാറിന്റെ വീട്ടിലെത്തി ടിവികെ അധ്യക്ഷനും നടനുമായ വിജയ്. അജിത്തിന്റെ കുടുംബത്തെ ആശ്വസിപ്പിച്ച അദ്ദേഹം...
വഖ്ഫ് ഭേദഗതി ബില്ലിനെതിരെ പ്രമേയം പാസാക്കി നടൻ വിജയ് അധ്യക്ഷനായ തമിഴക വെട്രിക് കഴകം. മുസ്‌ലിം സമൂഹത്തിന്റെ അവകാശങ്ങൾ ലംഘിക്കരുതെന്ന്...
തമിഴ് ഭാഷ അതിപ്രധാനമായ വികാരമെന്ന് ടിവികെ അധ്യക്ഷൻ വിജയ്. ഒരു ഭാഷയും അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്ന് ടിവികെ സമ്മേളനത്തിൽ വിജയ് പറഞ്ഞു....
നടന്‍ വിജയ്‌യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ഒന്നാം വാര്‍ഷിക സമ്മേളനം ഇന്ന് മഹാബലിപുരത്ത് നടക്കും. തെരഞ്ഞെടുക്കപ്പെട്ട 2000 പാര്‍ട്ടി...
കുട്ടികളെപാർട്ടിയിൽ എടുക്കില്ലെന്ന് ടിവികെ.18 വയസ്സിൽ താഴെയുള്ളവർക്ക് പാർട്ടി അംഗത്വം നൽകില്ല. കുട്ടികളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമയാണ് വിഭാഗം രൂപീകരിച്ചതെന്നും TVK വ്യക്തമാക്കി....