യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാലാവസ്ഥ ഇന്ന് പൊതുവേ മേഘാവൃതമായിരിക്കും. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മഴ...
അവധിക്കാലം ആരംഭിച്ചതിന് പിന്നാലെ യു എ ഇയിൽ നിന്നുള്ള വിമാന ടിക്കറ്റിന് ഇരട്ടി വർധന. യു എ ഇയിൽ നിന്ന്...
ആഗോള വ്യാപാര വികസന ചർച്ചക്ക് യു.എഇ വേദിയാകും. ലോക വ്യാപാര സംഘടനാ സമ്മേളനം അടുത്ത വർഷം യു.എ.ഇയിൽ നടക്കും. ലോക...
യുഎഇയെ പരിസ്ഥിതി സൗഹൃദമാക്കുന്ന പദ്ധതിക്കു തുടക്കം. എട്ടു വർഷത്തിനകം 10 കോടി കണ്ടൽ ചെടികൾ നട്ടുപിടിപ്പിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്. നാഷനൽ...
യുഎഇയില്‍ ഈ മാസം 22ഓടെ ശീതകാലത്തിന് തുടക്കമാകും. ഡിസംബര്‍ 22 മുതല്‍ മാര്‍ച്ച് 20 വരെ അതിശൈത്യം തുടരുമെന്ന് എമിറേറ്റ്സ്...
കൊവിഡ് മഹാമാരിക്ക് ശേഷം ദുബായില്‍ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ദുബായി അടക്കമുള്ള നഗരങ്ങളില്‍ ദീര്‍ഘകാലമായി താമസിക്കുന്ന പ്രവാസികളാണ്...
യുഎഇയിൽ ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായുളള പുതിയ നിയമം പ്രാബല്യത്തിലായി. കഴിഞ്ഞ ഒക്ടോബറിൽ പ്രഖ്യാപിച്ച നിയമമാണ് ഇന്നുമുതൽ പ്രാബല്യത്തിലായത്. 18...
യുഎഇയില്‍ ഫോണ്‍ വിളിക്കുന്നവരെ തിരിച്ചറിയാനായുളള കോളര്‍ ഐഡി സര്‍വീസായ കാഷിഫില്‍ എല്ലാ കമ്പനികളും ഭാഗമാകുമെന്ന് അധികൃതര്‍ അറിയിച്ചു. ഉപഭോക്താക്കളുടെ സ്വകാര്യത...
യുഎഇയിൽ ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതിനുള്ള പുതിയ ഫെഡറൽ നിയമം ഡിസംബർ 15 മുതൽ പ്രാബല്യത്തിൽ വരുമെന്ന് മാനവ വിഭവശേഷി സ്വദേശിവൽക്കരണ...
സന്ദര്‍ശക വിസയുടെ കാലാവധി കഴിഞ്ഞവര്‍ പുതുക്കുന്നതിനായി രാജ്യം വിടണമെന്ന നിയമം യുഎഇയില്‍ വീണ്ടും നിലവില്‍ വന്നു. അബുദാബി, ദുബായ് എമിറേറ്റുകളിലെ...