മഹാരാഷ്ട്ര ശിവസേനയിലെ അധികാരത്തര്‍ക്കവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രിംകോടതി വിശാല ബെഞ്ചിന് വിട്ടു. മഹാരാഷ്ട്രയില്‍ ശിവസേന ഏക്‌നാഥ് ഷിന്‍ഡേ വിഭാഗത്തിന്റെ വിപ്പ്...
മാനനഷ്ടക്കേസിൽ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കും മകനും മുൻ മന്ത്രിയുമായ ആദിത്യ താക്കറെയ്ക്കും ഡൽഹി ഹൈക്കോടതി സമൻസ് അയച്ചു....
‘താൻ സവർക്കല്ല, മാപ്പ് പറയില്ല’ എന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ ശിവസേന നേതാവ് ഉദ്ധവ് താക്കറെ. കോൺഗ്രസ് ബാന്ധവമൊക്കെ അംഗീകരിക്കുന്നു...
ഉദ്ദവ് താക്കറെ നയിക്കുന്ന ശിവസേനാ വിഭാഗത്തിന് തീപ്പന്തം ചിഹ്നമായി അനുവദിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ. ‘ശിവസേന ഉദ്ദവ് ബാലെസാഹിബ് ‘...
മഹാരാഷ്ട്രയിൽ ഉദ്ദവ് താക്കറെയ്ക്ക് വീണ്ടും തിരിച്ചടി. താക്കറെ വിഭാഗത്തിൽ നിന്നും വ്യാജ സത്യവാങ്മൂലങ്ങൾ പൊലീസ് പിടിച്ചെടുത്തു.തിരഞ്ഞെടുപ്പ് കമ്മീഷനിൽ സമർപ്പിക്കാൻ തയ്യാറാക്കിയ...
ശിവസേന ബിജെപിയുടെ അടിമയല്ലെന്ന പോസ്റ്ററുമായി ഉദ്ധവ് താക്കറെ വിഭാഗം. വിജയദശമിയുമായി ബന്ധപ്പെട്ട റാലിക്ക് മുന്നോടിയായി മുംബൈയിലെ ശിവജി പാർക്കിലാണ് പോസ്റ്റർ...
ശിവസേന വിമതവിഭാഗത്തിനായി ഓഫിസുകള്‍ രൂപീകരിക്കാന്‍ ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം നീക്കങ്ങള്‍ ആരംഭിച്ചു. മുംബൈയിലെ ദാദറില്‍ കേന്ദ്ര ആസ്ഥാനം നിര്‍മ്മിക്കാനാണ് നീക്കം....
മഹാരാഷ്ട്ര നിയമ സഭയിലെ അയോഗ്യതാ തർക്കത്തിൽ സുപ്രിംകോടതിയുടെ നിർണായക തീരുമാനം ഇന്ന്. യഥാർത്ഥ ശിവസേന തങ്ങളാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ്...
ശിവസേനക്കും ഉദ്ദവ് താക്കറെയ്ക്കും ഇന്ന് നിർണായക ദിനം. സ്പീക്കർ തെരഞ്ഞെടുപ്പും ഷിൻഡെ സർക്കാരിൻ്റെ വിശ്വാസ വോട്ടെടുപ്പും ചോദ്യം ചെയ്ത് ശിവസേനയിലെ...
രാജ്യം ഏറെ ചര്‍ച്ച ചെയ്ത വിമത നീക്കങ്ങള്‍ക്കൊടുവില്‍ വിശ്വാസ വോട്ടെടുപ്പില്‍ കൂടി കരുത്ത് കാട്ടി മുഖ്യമന്ത്രിയായി അധികാരമേറ്റ ഏക്‌നാഥ് ഷിന്‍ഡെയുടെ...