തൃശൂര്‍ അവിണിശ്ശേരി പഞ്ചായത്ത് ഭരണം കോണ്‍ഗ്രസ് പിന്തുണയോടെ എല്‍ഡിഎഫിന്. എല്‍ഡിഎഫിന്റെ എ.ആര്‍. രാജു പ്രസിഡന്റാകും. ബിജെപിയെ താഴെ ഇറക്കാന്‍ കോണ്‍ഗ്രസ്,...
മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ഉമ്മൻ ചാണ്ടി രംഗത്ത്. പി.എസ്.സി ഉദ്യോഗാർത്ഥികളോട് യു.ഡി.എഫ് സർക്കാർ എന്നും നീതി കാട്ടി. പകരം...
പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച ശേഷവും എന്‍സിപി ദേശീയ നേതൃത്വം മാണി സി. കാപ്പനെ പുറത്താക്കിയത് കാപ്പന്റെ തന്നെ ആവശ്യപ്രകാരമെന്ന് സൂചന....
മാണി സി. കാപ്പനെ നേരിടാന്‍ പാലായില്‍ പദയാത്രയ്ക്ക് ഒരുങ്ങി ജോസ് കെ. മാണി. ഈ മാസം 21 മുതല്‍ മണ്ഡലത്തിലെ...
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഇന്ന് പത്തനംതിട്ടയില്‍ പര്യടനം നടത്തും. രാവിലെ 10 തിരുവല്ല...
കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി യോഗം ശനിയാഴ്ച ചേരും. പ്രകടന പത്രിക രൂപീകരണവും തുടര്‍ പ്രചാരണ പരിപാടികളും യോഗം ചര്‍ച്ച...
യുഡിഎഫില്‍ എത്തിയ മാണി സി. കാപ്പന്‍ പാര്‍ട്ടി രൂപീകരണത്തിനായി നീക്കം തുടങ്ങി. ഈ മാസം തന്നെ ജില്ലാ കമ്മറ്റികള്‍ പുനഃസംഘടിപ്പിച്ച്...
മാണി സി. കാപ്പന്‍ ഇടത് മുന്നണി വിട്ടത് സ്വാര്‍ത്ഥ താത്പര്യം സംരക്ഷിക്കാനാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. എന്‍സിപി...
മാണി സി. കാപ്പനും സംഘത്തിനും മൂന്ന് സീറ്റുകള്‍ നല്‍കാന്‍ യുഡിഎഫ് തീരുമാനം. പാലായ്ക്ക് പുറമേ കായംകുളം സീറ്റ് നല്‍കാന്‍ പ്രാഥമിക...
പാലാ സീറ്റിനെചൊല്ലി പാര്‍ട്ടി വിട്ട മാണി സി. കാപ്പന്റെ നിലപാട് വഞ്ചനയായി കാണേണ്ടെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരന്‍....