24 കേരള പോൾ ട്രാക്കർ സർവേയിൽ മധ്യകേരളം എൽഡിഎഫിനൊപ്പം. എൽഡിഎഫിന് 20 മുതൽ 22 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് അഭിപ്രായം....
24 കേരള പോൾ ട്രാക്കർ സർവേയിൽ രാഹുൽ ഗാന്ധി വന്നത് യുഡിഎഫിന്റെ സാധ്യതകളിൽ മാറ്റം ഉണ്ടാക്കില്ല എന്ന് ഭൂരിപക്ഷാഭിപ്രായം. കൂടി,...
വടക്കൻ കേരളം എൽഡിഎഫിനൊപ്പമെന്ന് 24 കേരള പോൾ ട്രാക്കർ സർവേ. നേരിയ വ്യത്യാസത്തിലാണ് എൽഡിഎഫ് ഭൂരിപക്ഷം പിടിച്ചെടുത്തത്. എൽഡിഎഫ് 28...
24 കേരള പോൾ ട്രാക്കർ സർവേയിൽ യുഡിഎഫിൽ ലീഗിനു മേൽക്കൈ എന്ന് 48 ശതമാനം ആളുകൾ. 31 ശതമാനം പേർ...
യുഡിഎഫിന്റെ സീറ്റ് ധാരണ പൂര്‍ത്തിയായി. അന്തിമ തീരുമാനം നാളെയുണ്ടാകും. കോണ്‍ഗ്രസ് -95, ലീഗ് -26, ജോസഫ് ഗ്രൂപ്പ് -9, ആര്‍എസ്പി...
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ക്ക് ഇടയില്‍ ഭിന്നത. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത്...
യുഡിഎഫ് സ്ഥാനാർത്ഥി പട്ടിക അടുത്തയാഴ്ച പുറത്തിറക്കുമെന്ന് ഉമ്മൻചാണ്ടി. യുഡിഎഫ് സീറ്റ് വിഭജനം അന്തിമഘട്ടത്തിലെത്തിയെന്ന് ഉമ്മൻചാണ്ടി ട്വന്റിഫോറിനോട് പറഞ്ഞു. മാണി സി...
നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സീറ്റുവിഭജന- സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് വേഗം കൂട്ടി യുഡിഎഫ്. തിങ്കളാഴ്ചയോടെ ഘടകകക്ഷികളുമായുളള സീറ്റുവിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കും....
ജോസഫ് ഗ്രൂപ്പുമായി യുഡിഎഫ് ഇന്ന് നടത്താനിരുന്ന സീറ്റ് വിഭജന ചർച്ച മാറ്റിവച്ചു. പി. ജെ ജോസഫിന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ്...
മൂവാറ്റുപുഴയില്‍ മത്സരിക്കാന്‍ ഉറപ്പിച്ചു ജോസഫ് വാഴയ്ക്കന്‍. സീറ്റ് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെങ്കിലും മണ്ഡലത്തില്‍ വാഴയ്ക്കന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. കഴിഞ്ഞതവണ...