24 കേരള പോൾ ട്രാക്കർ സർവേ: നേരിയ വ്യത്യാസത്തിൽ വടക്കൻ കേരളം എൽഡിഎഫിനൊപ്പം

poll tracker survey 7

വടക്കൻ കേരളം എൽഡിഎഫിനൊപ്പമെന്ന് 24 കേരള പോൾ ട്രാക്കർ സർവേ. നേരിയ വ്യത്യാസത്തിലാണ് എൽഡിഎഫ് ഭൂരിപക്ഷം പിടിച്ചെടുത്തത്. എൽഡിഎഫ് 28 മുതൽ 30 സീറ്റുകൾ വരെ നേടുമെന്ന് 45 ശതമാനം ആളുകൾ അഭിപ്രായപ്പെട്ടു. യുഡിഎഫ് 27 മുതൽ 29 സീറ്റുകൾ വരെ നേടുമെന്ന് 44 ശതമാനം പേർ അഭിപ്രായപ്പെട്ടു. എൻഡിഎയ്ക്ക് ഒരു സീറ്റാണ് ലഭിക്കുക. 11 പേരാണ് എൻഡിഎയെ പിന്തുണച്ചത്.

സർവേയിൽ യുഡിഎഫിൽ ലീഗിനു മേൽക്കൈ എന്ന് 48 ശതമാനം ആളുകൾ അഭിപ്രായപ്പെട്ടിരുന്നു. 31 ശതമാനം പേർ മേൽക്കൈ ഇല്ല എന്ന് അഭിപ്രായപ്പെട്ടപ്പോൾ 21 ശതമാനം പേർ അറിയില്ലെന്ന അഭിപ്രായക്കാരാണ്.

Story Highlights – 24 kerala poll tracker survey 7

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top