Advertisement
കാലിക്കറ്റ് സര്‍വകലാശാല കലോത്സവത്തിനിടെ യുഡിഎസ്എഫ് -എസ്എഫ്‌ഐ സംഘര്‍ഷം; പൊലീസുകാർക്കും വിദ്യാർത്ഥികൾക്കും പരുക്ക്
കാലിക്കറ്റ് സര്‍വകലാശാല ഇന്റര്‍സോണ്‍ കലോത്സവത്തിനിടെ യുഡിഎസ്എഫ് -എസ്എഫ്‌ഐ സംഘര്‍ഷം. രണ്ട് പൊലീസുകാർക്കും എട്ടോളം വിദ്യാര്‍ത്ഥികള്‍ക്കും പരുക്കേറ്റു. മലപ്പുറം വളാഞ്ചേരി മജ്ലിസ്...
ആ ചിത്രം അവരെ ഭയപ്പെടുത്തി: നടന്നത് ക്രൂരമർദനം; തലയിൽ രക്തസ്രാവം, നെഞ്ചിൽ നീർക്കെട്ട്; വെള്ള പോലും ഇറക്കാനാകാതെ അപർണ
മേപ്പാടി പോളിടെക്‌നിക് കോളജിൽ എസ്എഫ്‌ഐ വനിതാ നേതാവ് അപർണ ഗൗരിക്കെതിരെ കെഎസ്‌യു- എംഎസ്എഫ് പ്രവർത്തകർ നടത്തിയത് ക്രൂരമർദനം. ആക്രണം നടന്നു...
എതിർക്കുന്നവർയെല്ലാം ലഹരി മാഫിയയാക്കുന്നു; മർദിച്ചത് എസ്എഫ്ഐ പ്രവർത്തകരെന്ന് അഭിനവ്
തന്നെ മർദിച്ചത് എസ്എഫ്ഐ പ്രവർത്തകരെന്ന് വയനാട് മേപ്പാടി പോളിടെക്നിക്കില്‍ എസ്എഫ്ഐ വനിത നേതാവിനെ ആക്രമിച്ച കേസിലെ പ്രതി അഭിനവ്. കോളജിലെ...
കോഴിക്കോട് പേരാമ്പ്രയിൽ വിദ്യാർത്ഥിക്ക് നേരെ ആക്രമണം; പിന്നിൽ എസ്എഫ്ഐയെന്ന് പരാതി
കോഴിക്കോട് പേരാമ്പ്രയിൽ വിദ്യാർത്ഥിക്ക് നേരെ ആക്രമണം. വയനാട് മേപ്പാടി പോളിടെക്നിക്ക് കോളജ് വിദ്യാർത്ഥി അഭിനവിനാണ് മർദനമേറ്റത്. അഭിനവിനെ കോഴിക്കോട് മെഡിക്കൽ...
വടകരയിൽ രണ്ട് മോട്ടോർ ബൈക്കുകൾ തീ വെച്ച് നശിപ്പിച്ചു; പിന്നിൽ എസ്എഫ്ഐ പ്രവർത്തകരനെന്ന് ആരോപണം
വടകരയിൽ രണ്ട് മോട്ടോർ ബൈക്കുകൾ തീ വെച്ച് നശിപ്പിച്ചു. എസ്എഫ്ഐ പ്രവർത്തകരാണ് ബൈക്ക് കത്തിച്ചതെന്നാണ് ആരോപണം. വയനാട് മേപ്പാടിയിൽ എസ്എഫ്ഐ...
Advertisement