യുദ്ധ സാഹചര്യത്തിൽ യുക്രൈനിലെ ആക്രമണ മേഖകളിൽ നിന്ന് പലായനം ചെയ്ത് ജനം. യുക്രൈനിലുള്ള പൗരന്മാരെ ഒഴിപ്പിക്കുന്നത് പ്രായോഗികമല്ലെന്ന് അമേരിക്ക അറിയിച്ചു....
റഷ്യൻ സൈനിക നീക്കത്തെ ചെറുക്കാൻ ഇന്ത്യ സഹായിക്കണമെന്ന് യുക്രൈൻ. ഇന്ത്യയിലെ യുക്രൈൻ അംബാസിഡറാണ് വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചത്. സമാധാനപരമായി പ്രശ്‌നം...
റഷ്യയുടെ അഞ്ച് വിമാനങ്ങളും ഒരു ഹെലികോപ്റ്ററുകളും വെടിവെച്ചിട്ടെന്ന് യുക്രൈൻ. യുക്രൈൻ സൈന്യത്തിൻ്റെ ജനറൽ സ്റ്റാഫ് ആണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്....
യുക്രൈനിലെ സംഘര്‍ഷ സാഹചര്യങ്ങളില്‍ പ്രതികരിക്കുകയാണ് നാല് പതിറ്റാണ്ടുകളായി യുക്രൈനില്‍ ജീവിക്കുന്ന മലയാളിയായ ഡോ.യു.പി.ആര്‍ മേനോന്‍ ട്വന്റിഫോറിനോട്. തലസ്ഥാനമായ കീവിലാണ് യു.പി.ആര്‍...
ലോകത്തോട് സഹായം അഭ്യർത്ഥിച്ച് യുക്രൈൻ. റഷ്യയ്ക്ക് മേൽ കടുത്ത ഉപരോധം വേണമെന്നും റഷ്യയെ ഒറ്റപ്പെടുത്തണമെന്നും ലോകരാജ്യങ്ങളോട് യുക്രൈൻ ആവശ്യപ്പെട്ടു. സാമ്പത്തിക...
യുക്രൈനിലെ ഖാർകീവിൽ വൻ സ്ഫോടനം. ഭയന്നുപോയ ജനങ്ങൾ കൂട്ടപ്പലായനം നടത്തുകയാണ്. ജി7 രാജ്യങ്ങളുടെ അടിയന്തിര യോഗം നാളെ നടക്കുമെന്ന് അമേരിക്കൻ...
യുക്രൈനെതിരെ റഷ്യ യുദ്ധം പ്രഖ്യാപിച്ചതോടെ സ്വര്‍ണവില കുത്തനെ ഉയര്‍ന്നു. രാവിലെ 9.20ലെ കണക്കുപ്രകാരം ആഗോള വിപണിയില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് 1.1ശതമാനം...
റഷ്യയുടെ വ്യോമാക്രമണം രൂക്ഷമായ സാഹചര്യത്തിൽ യുക്രൈനിലെ ലുഹാൻസ്കിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു. ആളുകൾ നിപ്രോ പട്ടണത്തിലേക്ക് പോകണമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്....
യുക്രൈനിൽ പട്ടാള നിയമം പ്രഖ്യാപിച്ചു. റഷ്യൻ വിമാനം വെടിവച്ചിട്ടെന്ന് യുക്രൈൻ സ്ഥിരീകരിച്ചു. ജനങ്ങൾ പരിഭ്രാന്തരാകേണ്ടെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്കി...
യുക്രൈൻ തലസ്ഥാനമായ കീവിന് നേരെ വന്‍തോതില്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തുന്നതായി യുക്രൈൻ ആഭ്യന്തരമന്ത്രാലയം. റഷ്യ യാതൊരു പ്രകോപനവും കൂടാതെ...