സംസ്ഥാന സർക്കാർ നിലകൊള്ളുന്നത് സ്ത്രീ സുരക്ഷിതത്വത്തിന് വേണ്ടി,അതിജീവിത നൽകിയ ഹർജി തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ....
തൃക്കാക്കരയില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിക്കെതിരെ ഡോക്ടര്‍മാരെ പ്രചാരണത്തിന് ഇറക്കി യു.ഡി.എഫ്. തങ്ങള്‍ ഡോക്ടര്‍മാരാണെന്ന് പരിചയപ്പെടുത്തി വീടുകള്‍ കയറി ഇറങ്ങിയായിരുന്നു പ്രചാരണം.(doctors election...
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പണം വാഗ്ദാനം ചെയ്ത സംഭവത്തിൽ കേസെടുത്ത് പൊലീസ്. യു ഡി എഫ് സ്ഥാനാർഥി ഉമ തോമസിന് ഏറ്റവും...
സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ പ്രവര്‍ത്തിച്ചാലും തൃക്കാക്കരയില്‍ പരാജയപ്പെടുമെന്ന ഭയമില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ്. പി ടി തോമസിന്റെ വികസനപ്രവര്‍ത്തനങ്ങളും...
ഇടത് സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നത് എന്തിനെന്ന് ഉമ തോമസ്. സര്‍ക്കാര്‍ വികസന വിരുദ്ധരാണെന്ന് ആരോപിച്ചുകൊണ്ടായിരുന്നു ഉമ തോമസിന്റെ പരാമര്‍ശം....
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സമദൂര നിലപാട് കൈക്കൊള്ളുമെന്ന് ലത്തീൻസഭ. പ്രശ്നാധിഷ്ഠിത, മൂല്യാധിഷ്ഠിത സമദൂര നിലപാട് സ്വീകരിക്കുമെന്നാണ് ലത്തീൻ സഭ വ്യക്തമാക്കുന്നത്. സഭയുടെ...
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് യു ഡി വൈ എഫിനെതിരെ പരാതിയുമായി മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥി ബോസ്കോ കളമശേരി. യു ഡി...
യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസിന് ഏറ്റവും കൂടുതല്‍ ലീഡ് നേടിക്കൊടുക്കുന്ന യുഡിഎഫ് ബൂത്ത് കമ്മിറ്റിക്ക് പാരിതോഷം വാഗ്ദാനം ചെയ്ത് പോസ്റ്റര്‍...
തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് വർക്കല ശിവഗിരിയിലെത്തി ധർമ്മ സംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുമായി കൂടിക്കാഴ്ച്ച നടത്തി. മഹാസമാധിയിൽ...
ട്വന്റി-20യുടെ വോട്ടുകള്‍ സ്വീകരിക്കുമെന്ന് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ്. വിജയിക്കാനായി എല്ലാവരുടെയും വോട്ട് തേടും. തങ്ങള്‍ക്കനുകൂലമായി വോട്ട് ചെയ്യുന്നവരെ...