പ്ലസ് വണ്‍ പ്രവേശന വിഷയത്തില്‍ ട്വന്റിഫോര്‍ ന്യൂസിനോട് പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മലബാര്‍ മേഖലയില്‍ പ്രതിസന്ധിയുണ്ടെന്നും മലപ്പുറം...
കുറച്ച് കാലമായി മുസ്ലിം ലീഗിന് നിലപാടുകളില്‍ സ്ഥിരത ഇല്ലെന്നും അതിന് കാരണം കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന ഒരു വിഭാഗത്തിന്റെ സമ്മര്‍ദം ആണെന്നും...
ഏക സിവിൽ കോഡ് സെമിനാറിലേക്കുള്ള CPIM ക്ഷണത്തെ കുറിച്ച് ചർച്ച ചെയ്യാൻ മുസ്ലിം ലീഗ് നേതൃയോഗം ഇന്ന്. രാവിലെ ഒന്പതരക്ക്...
ഏകീകൃത സിവില്‍ കോഡില്‍ നിലപാട് വ്യക്തമാക്കി എംഎം ഹസ്സന് ബിഗ് ഫൈറ്റില്‍. ഏകീകൃത സിവില്‍ കോഡില്‍ കോണ്‍ഗ്രസിന് സുവ്യക്തമായ നിലപാടുണ്ടെന്ന്...
ഏകീകൃത സിവിൽ കോഡിൽ കേന്ദ്രത്തിന് മുന്നറിയിപ്പുമായി ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാര്‍ട്ടി നേതാവ്ച്ച് ഗുലാം നബി ആസാദ്. ആർട്ടിക്കിൾ 370...
ഏകീകൃത സിവില്‍ കോഡില്‍ സിപിഐഎമ്മിന് മുന്നറിയിപ്പുമായി പ്രതിപക്ഷ വി ഡി സതീശന്. ഉത്തരത്തിലുള്ളത് എടുക്കാന്‍ ശ്രമിക്കുമ്പോള്‍ കക്ഷത്തിലുള്ളത് പോകരുതെന്നാണ് പരിഹാസം....
ഏക സിവിൽ കോഡിനെതിരെയുള്ള സിപിഐഎം സെമിനാറിൽ സമസ്ത പങ്കെടുക്കും. സിപിഐഎമ്മിന്റെ ക്ഷണം സമസ്ത സ്വീകരിച്ചു. സെമിനാർ ഈ മാസം 15ന്...
ഏകീകൃത സിവില്‍ കോഡിനെതിരായി സിപിഐഎം സംഘടിപ്പിക്കുന്ന സെമിനാറിന്റെ സംഘാടക സമിതിയില്‍ സമസ്ത അംഗം മുസ്തഫ മുണ്ടുപാറയും. സമസ്ത യുവജന സംഘടനയായ...
ഇന്ത്യയിലെ സ്ത്രീകൾ യുദ്ധ സമാനമായ കാര്യങ്ങളിലൂടെ കടന്ന് പോകുന്നുവെന്ന് സിപിഐ നേതാവ് ആനി രാജ. നിയമങ്ങൾക്ക് ഒരു സ്ഥാനവുമില്ലാതെ ചവിട്ടി...
രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ ഏക സിവില്‍ കോഡില്‍ സിപിഐഎം വിളിച്ചുചേര്‍ത്ത പ്രത്യേക കണ്‍വെന്‍ഷനില്‍ മുസ്ലീം ലീഗിന് ഔദ്യോഗിക ക്ഷണം. കഴിഞ്ഞ ദിവസം...