ഉച്ചഭക്ഷണ വിതരണത്തിനു പുറമെ സൗജന്യ യൂണിഫോം വിതരണവും പ്രതിസന്ധിയിൽ. സർക്കാർ നിർദ്ദേശപ്രകാരം പണം മുടക്കി യൂണിഫോം വാങ്ങി നൽകിയ എയ്ഡഡ്...
യൂണിഫോം ധരിക്കാതെ എത്തിയതിന് 11 വയസ്സുകാരിയെ സ്കൂളിലെ കായിക അധ്യാപിക ആൺകുട്ടികളുടെ മൂത്രപുരയില്‍ നിര്‍ത്തി. ഹൈദരാബാദിലെ ഒരു സ്വകാര്യ സ്കൂളിലാണ്...
സ്വകാര്യ ബസുകൾക്ക് ഒരേ നിറം നൽകാൻ തീരുമാനിച്ച് സംസ്ഥാന ട്രാൻസ്‌പോർട്ട് അതോറിറ്റി. സിറ്റി, റൂറൽ, ദീർഘദൂര ബസ്സുകൾക്ക് നിറങ്ങളിൽ വ്യത്യാസമുണ്ടാകും....
അരുവിത്തറ സെന്റ് അല്‍ഫോണ്‍സാ സ്ക്കൂളിലെ വിദ്യാര്‍ത്ഥിനികളുടെ യൂണീഫോം പുറത്തറിയിച്ച ഫോട്ടോഗ്രാഫര്‍ക്കെതിരെ സ്ക്കൂള്‍ അധികകൃതരുടെ പ്രതികാര നടപടി. ഫോട്ടോ പകര്‍ത്തിയ ഈരാറ്റുപേട്ട...
വൻ വിവാദമായതോടെ കോട്ടയം, ഈരാറ്റുപേട്ടയിലെ അരുവിത്തറ അൽഫോൺസ് പബ്ലിക് സ്‌കൂളിലെ യൂണിഫോം അധികൃതർ പിൻവലിച്ചു. കുട്ടികളെ അപമാനിക്കുന്ന രീതിയിലാണ് യൂണിഫോം...
പെൺകുട്ടികളെ പ്രദർശന വസ്തുക്കളാക്കുന്ന സ്‌കൂൾ യൂണിഫോമിനെതിരെ പ്രതിഷേധം രൂക്ഷം. കോട്ടയം ഈരാറ്റുപേട്ട, അരുവിത്തറയിലെ അൽഫോൺസാ പബ്ലിക് സ്‌കൂളിലെ യൂണിഫോമിനെതിരെയാണ് പ്രതിഷേധം...
സ്ക്കൂളുകളില്‍ ഈ അധ്യയന വര്‍ഷത്തേക്ക് ആവശ്യത്തിന് യൂണിഫോം വിതരണം എത്തിച്ചിട്ടില്ലെന്ന് പരാതിപ്പെട്ട അധ്യാപകനെ സസ്പെന്റ് ചെയ്തു. കോഴിക്കോട് തോപ്പയില്‍ എല്‍പി...
ഒരു സ്ക്കൂളില്‍ ഓരോ ദിവസവും വ്യത്യസ്ത യൂണിഫോം ധരിക്കുന്നത് ഒഴിവാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍. കമ്മീഷന്റെ ഈ ശുപാര്‍ശ കര്‍ശനമായി നടപ്പാക്കണമെന്നാണ്...
ഈ വര്‍ഷം മുതല്‍ സര്‍ക്കാര്‍ എയിഡഡ് സ്ക്കൂളുകളിലെ ഒന്നുമുതല്‍ എട്ട് വരെയുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും യൂണിഫോമിനായി 400രൂപ വീതം അനുവദിക്കും....