Advertisement
പതിന്മടങ്ങ് ഊര്‍ജവുമായാണ് മല ഇറങ്ങിയത്; ശബരിമല ദര്‍ശനത്തിന്റെ അനുഭവം പങ്കുവച്ച് ഉണ്ണി മുകുന്ദന്‍

ശബരിമലയില്‍ ദര്‍ശനം നടത്തിയതിന്റെ അനുഭവം പങ്കുവച്ച് നടന്‍ ഉണ്ണിമുകുന്ദന്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് ശബരിമല ദര്‍ശനത്തിനു ശേഷം പതിന്മടങ്ങ് ഊര്‍ജവുമായാണ് മല...

ഉണ്ണി മുകുന്ദന്റെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടെന്ന് പിതാവിന്റെ പരാതി

നടൻ ഉണ്ണി മുകുന്ദന്റെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടെന്ന് പിതാവിന്റെ പരാതി. ഒറ്റപ്പാലം പൊലീസിലാണ് പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ പൊലീസ്...

നെയ്മറെ ട്രോളി ഉണ്ണി മുകുന്ദൻ; പണി തരുന്നുണ്ടെന്ന് ആരാധകരുടെ രോഷം; ഒടുവിൽ വിശദീകരണം

ബ്രസീൽ സൂപ്പർ താരം നെയ്മറെ ട്രോളിയ ഉണ്ണി മുകുന്ദനെതിരെ സൈബർ ആക്രമണം. ഫേസ്ബുക്കിൽ ഉണ്ണി മുകുന്ദൻ പങ്കുവച്ച ഒരു വീഡിയോയാണ്...

‘ചിരിക്കുന്ന ഇമോജിയിട്ട് രാഷ്ട്രീയ വെറി തീർക്കുന്നവർ’; യാഥാർത്ഥ്യം തുറന്നുകാട്ടി ഉണ്ണിമുകുന്ദൻ

പ്രളയക്കെടുതിയിൽ ഒരുമിച്ച് നിൽക്കേണ്ട സാഹചര്യത്തിലും കുത്തിതിരിപ്പുണ്ടാക്കാനുള്ള ചിലരുടെ ശ്രമത്തെ തുറന്നുകാട്ടി നടൻ ഉണ്ണി മുകുന്ദൻ. കോഴിക്കോട് ചെറുവണ്ണൂരിൽ രക്ഷാപ്രവർത്തനത്തിനിടെ മരണപ്പെട്ട...

‘ജീവിതത്തിൽ ഒരു സൂപ്പർ താരത്തേയും ഞാൻ ഇങ്ങനെ കണ്ടിട്ടില്ല’; ഇളയദളപതി വിയജ്‌യെ കുറിച്ച് ഉണ്ണി മുകുന്ദന്റെ കുറിപ്പ്

തമിഴ് സൂപ്പർ താരം വിജയ്‌യെ കുറിച്ച് ഉണ്ണിമുകുന്ദനൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു. ജീവിതത്തിൽ ഇത്രത്തോളം എളിമയുള്ള ഒരു സൂപ്പർതാരത്തെ...

‘മോദിയെ അഭിനന്ദിച്ച എന്നെ സംഘി ആക്കുന്നതു വഴി പൊതു സമൂഹത്തിന് നിങ്ങൾ നൽകുന്നത് ഒരു മോശമായ ഇമേജാണ്’; പ്രതികരണവുമായി ഉണ്ണി മുകുന്ദൻ

എൻഡിഎ ഭരണത്തുടർച്ചയിൽ മോദിയെ അഭിനന്ദിച്ച തന്നെ വിമർശിച്ചവർക്ക് മറുപടിയുമായി നടൻ ഉണ്ണി മുകുന്ദൻ. പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ അഭിനന്ദിക്കുന്നത് തെറ്റായി തനിക്ക്...

മമ്മൂട്ടിക്കൊപ്പം പൃഥ്വിയും ഉണ്ണി മുകുന്ദനും; ‘പതിനെട്ടാം പടി’യിൽ താരനിര

നടനും തിരക്കഥാകൃത്തുമായി മലയാളത്തില്‍ തിളങ്ങിയ ശങ്കര്‍ രാമകൃഷ്ണന്റെ ആദ്യ സംവിധാന സംരഭമാണ് പതിനെട്ടാം പടി. മമ്മൂട്ടി നായകനായെത്തുന്ന സിനിമയുടെ ചിത്രീകരണം...

‘പറയാതെ പോയി താലികെട്ടിയാൽ പ്രാകി കൊല്ലും’; ഉണ്ണി മുകുന്ദനോട് ആരാധിക; മറുപടിയുമായി ഉണ്ണി മുകുന്ദൻ

കഴിഞ്ഞ ദിവസമാണ് സണ്ണി വെയ്ൻ വിവാഹിതനായ വാർത്ത പുറത്തുവരുന്നത്. സണ്ണി വെയിന്റെ നിരവധി ആരാധികമാരാണ് ഇതോടെ നിരാശരായത്. ഈ പശ്ചാത്തലത്തിൽ...

നിവിന്‍ പോളി ചിത്രത്തില്‍ ഉണ്ണി മുകന്ദനും

നിവിന്‍ പോളി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹനീഫ് അദേനി ചിത്രം മിഖായേലില്‍ ഉണ്ണി മുകന്ദനും. നിവിന്‍ പോളി തന്നെയാണ് ഇക്കാര്യം...

ശ്രദ്ധാഞ്ജലിയ്ക്ക് ആശംസയുമായി ഉണ്ണി മുകുന്ദന്‍

ഫ്‌ളവേഴ്സ് അക്കാദമിയിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ഷോര്‍ട്ട് ഫിലിം ‘ശ്രദ്ധാഞ്ജലി’യ്ക്ക് ആശംസകളുമായി നടന്‍ ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്. സംവിധായകൻ വിശാഖ്...

Page 8 of 10 1 6 7 8 9 10
Advertisement