സമുദ്രാതിര്‍ത്തി സംരക്ഷണത്തിനായി ഇന്ത്യ അമേരിക്കയില്‍ നിന്ന് ഡ്രോണുകള്‍ വാങ്ങാനൊരുങ്ങുന്നു. സമുദ്ര നിരീക്ഷണത്തിനായുള്ള ആയുധശേഷിയില്ലാത്ത ഡ്രോണുകളാണ് വാങ്ങുന്നത്.200 കോടി ഡോളര്‍ ചെലവഴിച്ച് 22ഡ്രോണുകളാണ്...
ലൈബീരിയന്‍ ഓയില്‍ ടാങ്കറുമായി യു.എസ്.എസ് ജോണ്‍ മക്കൈന്‍ എന്ന അമേരിക്കന്‍ യുദ്ധക്കപ്പല്‍ കൂട്ടിയിടിച്ചു. സിംഗപ്പൂരിന്റെ കിഴക്കന്‍ തീരത്ത് നങ്കൂരമിടാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം....
അമേരിക്കയുടെ അഫ്ഗാന്‍ നയം ഇന്ന് പ്രഖ്യാപിക്കും. രാത്രി ഒമ്പത് മണിയ്ക്കാണ് പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപ് നയം പ്രഖ്യാപിക്കുക. ഇക്കാര്യം വൈറ്റ്...
കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള ആഗോള ശ്രമങ്ങളുടെ ഭാഗമായ പാരീസ് ഉടമ്പടിയിൽനിന്ന് പിന്മാറിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തെ വിമർശിച്ച്...
കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള പാരീസ് കാലാവസ്ഥ ഉടമ്പടിയിൽ നിന്നും യു.എസ് പിന്മാറുകയാണെന്ന് യു.എസ് പ്രസിഡൻറ് ഡോണാൾഡ് ട്രംപ് വൈററ് ഹൗസിൽ...
വിക്കി ലീക്ക്സ് ഉടമ ജൂലിയന്‍ അസാന്‍ജെയ്ക്കെതിരെയുള്ള ബലാത്സംഗ കേസ് അവസാനിപ്പിച്ചതായി സ്വീഡിഷ് കോടതി. സ്വീഡനിലെ ഡയറക്ടർ ഓഫ് പബ്ളിക് പ്രോസിക്യൂഷൻ...
സിഗരറ്റ് തർക്കവുമായി ബന്ധപ്പെട്ട് യു.എസിൽ ഇന്ത്യക്കാരൻ കുത്തേറ്റ് മരിച്ചു. പഞ്ചാബ് സ്വദേശിയായ ജഗ്ജിത് സിങ്ങാണ് മരിച്ചത്. കാലിഫോർണിയയിലെ മൊഡെസ്റ്റോ സിറ്റിയിലായിരുന്നു കൊലപാതകം...
യുഎസിലെ മിൽഗണില്‍ ഡോക്ടര്‍ കാറിനുള്ളില്‍ മരിച്ചസംഭവത്തില്‍ ദുരൂഹത തുടരുന്നു. ഡോ. തട്ടയ്ക്കാട്ട് നരേന്ദ്രകുമാറിന്റെ മകന്‍ ഡോ രമേശ് കുമാറിനെയാണ് വെടിയേറ്റ്...
ഇതായിരുന്നു ഹിള്‍ഡയുടെ അവസാന ക്ലിക്ക്. ഇത് ക്യാമറയില്‍ പതിഞ്ഞ തൊട്ടടുത്ത നിമിഷം ഹില്‍ഡ കണ്ണടച്ചു, ഹിള്‍ഡയുടെ ക്യാമറയും. പക്ഷേ അതിനു മുമ്പ് തൊട്ടു...
ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബ്ലൂംബര്‍ഗിലെ പൊതു പരിപാടിയില്‍ പങ്കെടുക്കവെയാണ്...