സൗദി അറേബ്യയിലേക്ക് സൈന്യത്തെ വിന്യസിക്കാനൊരുങ്ങി അമേരിക്ക. മേഖലയിലെ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായാണ് സൈന്യത്തെ സൌദിയിലേക്ക് അയക്കുന്നത് എന്ന് അമേരിക്ക വ്യക്തമാക്കി....
പിടിച്ചെടുത്ത വിദേശ എണ്ണക്കപ്പല്‍ എത്രയും പെട്ടെന്ന് വിട്ടയക്കണമെന്ന് ഇറാനോട് അമേരിക്കയുടെ ആഹ്വാനം. ഹോര്‍മുസ് കടലിടുക്ക് വഴി സഞ്ചരിക്കുന്ന കപ്പലുകള്‍ക്ക് നേരേ...
ഇറാന് മുന്നറിയിപ്പ് നല്‍കുന്നതിന്റെ ഭാഗമായി പശ്ചിമേഷ്യന്‍ തീരത്തേക്ക് വിമാനവാഹിനി കപ്പലും ബോംബര്‍ യുദ്ധവിമാനങ്ങളും അടങ്ങുന്ന സൈനികവ്യൂഹത്തെ അയച്ചതിനു പിന്നാലെ അമേരിക്കന്‍...
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ക്രമക്കേട് കണ്ടെത്താന്‍ നിയമിതനായ ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ റോഡ് റോസെന്‍സ്റ്റീന്‍ രാജിവെച്ചു....
അമേരിക്കൻ ഡ്രോണ്‍ ആക്രമണത്തിൽ തഹ്റീക്ക് ഇ താലിബാൻ പാക്കിസ്ഥാൻ ഭീകരവാദി കൊല്ലപ്പെട്ടു. ഖാൻ സയ്ദ് മെഹ്സുദ് ആണ് കൊല്ലപ്പെട്ടത്. ഇയാളെ...
അമേരിക്കയില്‍ മൂന്ന് ദിവസത്തിന് ശേഷം സാമ്പത്തിക പ്രതിസന്ധിയ്ക്ക് താത്കാലിക പരിഹാരം. അടുത്തമാസം എട്ടുവരെയുളള ആവശ്യങ്ങള്‍ക്ക് പണം അനുവദിക്കുന്നതിനുളള ബില്ലില്‍ പ്രസിഡന്റ്...
ബജറ്റിന് സെനറ്റ് അനുമതി ന്ലകാത്തതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ യുഎസ് ഖജനാവ് പൂട്ടി. 48നെതിരെ 50വോട്ടിനാണ് ബജറ്റ് ബില്‍ പരാജയപ്പെട്ടത്. പ്രസിഡന്റായി...
പ്രതിസന്ധിയില്‍ യുഎസ് ഖജനാവ്. പ്രസിഡന്റ് പദവിയിലെത്തി ട്രംപ് ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന അവസരത്തിലാണ് ധനബില്‍ പാസ്സാക്കാനാകാതെ യുഎസ് ഖജനാവ് പ്രതിസന്ധിയില്‍...
ഉത്തരകൊറിയയ്ക്കു മുന്നറിയിപ്പുമായി ദക്ഷിണകൊറിയയുമായി ചേര്‍ന്ന് യുഎസ് നാവികാഭ്യാസം ആരംഭിച്ചു. പത്തുദിവസം നീളുന്ന നാവികാഭ്യാസമാണ് തുടങ്ങിയത്. യുഎസ്എസ് റൊണാള്‍ഡ് റീഗന്‍ പങ്കെടുക്കുമെന്നാണ്...
ഇസ്രായൽ വിരുദ്ധ നിലപാട് തുടരുന്നുവെന്നാരോപിച്ച് യു.എസും ഇസ്രായലും യുനെസ്‌കോയിൽ നിന്ന് (യുനൈറ്റഡ് സ്റ്റേറ്റ്‌സ് സയന്റിഫിക് ആന്റ് കൾച്ചറൽ ഓർഗനൈസേഷൻ) പിന്മാറി....