Advertisement
ടി20 ലോകകപ്പ്; ഉദ്ഘാടന മത്സരത്തിൽ ജയം USAക്ക്; കാനഡയെ 7 വിക്കറ്റിന് തകർത്തു

ടി20 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ കാനഡയ്‌ക്കെതിരേ ജയവുമായി ആതിഥേയരായ യുഎസ്എ. ഏഴു വിക്കറ്റ് വിജയമാണ് മത്സരത്തിൽ യുഎസ് സ്വന്തമാക്കിയത്. ആദ്യം...

അമേരിക്കയില്‍ ഇന്ത്യക്ക് ആദ്യ ജയം; സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചത് 60 റണ്‍സിന്, പന്തിന് അര്‍ധ സെഞ്ച്വറി

ഋഷഭ് പന്തും ഹര്‍ദിക് പാണ്ഡ്യയും സൂര്യകുമാര്‍ യാദവും ബാറ്റിങിലും അര്‍ഷ്ദീപ് സിങിന്റെ രണ്ട് വിക്കറ്റ് അടക്കം ഇന്ത്യയുടെ ആറ് ബോളര്‍മാരും...

ഇന്ത്യക്കിന്ന് ബംഗ്ലാദേശുമായി സന്നാഹ മത്സരം; ടി20യില്‍ ആദ്യ എതിരാളികള്‍ കാനഡ

ക്രിക്കറ്റിന്റെ കുഞ്ഞന്‍ രൂപമായ ട്വന്റി ട്വന്റി നാളെ അമേരിക്കയില്‍ തുടങ്ങിനിരിക്കെ ഇന്ത്യക്കിന്ന് സന്നാഹമത്സരം. ബംഗ്ലാദേശുമായി ഇന്ത്യന്‍ സമയം രാത്രി എട്ടുമണിക്ക്...

ഈ ഇന്ത്യക്കാരുടെ ഒരു കാര്യം; ഇന്ത്യക്കാരെ പുകഴ്ത്തി യു എസ് അംബാസഡർ

ഇന്ത്യൻ കുടിയേറ്റക്കാരെ പ്രശംസിച്ച് അമേരിക്കൻ അംബാസഡർ. മുൻനിര അമേരിക്കൻ കമ്പനികളെ ഇന്ത്യൻ സിഇഓമാരുടെ എണ്ണം കൂടുന്നെന്ന കണക്ക് പങ്കുവച്ചായിരുന്നു ഗാർസെറ്റിയുടെ...

‘മോദി ജനപ്രിയ നേതാവ്, വീണ്ടും അധികാരത്തിൽ വരും’; യുഎസ് കോൺഗ്രസ് അംഗം

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി യുഎസ് കോൺഗ്രസ് അംഗം. നരേന്ദ്ര മോദി ജനപ്രിയ നേതാവ്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദി...

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറി വിവേക് രാമസ്വാമി

2024ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറി ഇന്ത്യൻ-അമേരിക്കൻ വ്യവസായി വിവേക് രാമസ്വാമി. അയോവ കോക്കസസിലെ മോശം പ്രകടനത്തെത്തുടർന്നാണ് പിന്മാറ്റം....

കാലിഫോർണിയയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ വീണ്ടും ആക്രമണം

കാലിഫോർണിയയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ വീണ്ടും ഖാലിസ്ഥാൻ അനുകൂലികളുടെ ആക്രമണം. ഹേവാർഡിലുള്ള വിജയ് ഷെരാവലി ക്ഷേത്ര ചുവരുകളിലും ബോർഡുകളിലും ഖാലിസ്ഥാൻ...

യുഎസിൽ ഹിന്ദു ക്ഷേത്ര മതിൽ വികൃതമാക്കി ഖാലിസ്ഥാൻ അനുകൂലികൾ

കാലിഫോര്‍ണിയ നെവാര്‍ക്ക് നഗരത്തിലുള്ള ഹൈന്ദവ ക്ഷേത്രത്തിനെതിരെ ഖാലിസ്ഥാൻ അനുകൂലികളുടെ അതിക്രമം. ക്ഷേത്രത്തിന്‍റെ ചുവരുകളില്‍ ഇന്ത്യാവിരുദ്ധവും ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്തുകളും നടത്തി....

യുഎസ് ജിമ്മിലെ കത്തി ആക്രമണം: തലയിൽ കുത്തേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു

യുഎസിലെ ഫിറ്റ്‌നസ് സെന്ററിലുണ്ടായ കത്തി ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു. 24 കാരനായ വരുൺ രാജ്...

മെസി മാജിക്; ചരിത്രത്തിലാദ്യമായി ഇൻ്റർ മയാമി ലീഗ് കപ്പ് ഫൈനലിൽ

ചരിത്രത്തിലാദ്യമായി ഇൻ്റർ മിയാമി യുഎസ് ലീഗ് കപ്പ് ഫൈനലിൽ. സെമിഫൈനലിൽ ഫിലാഡൽഫിയ യൂണിയനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്ത് രാജകീയമായാണ്...

Page 2 of 25 1 2 3 4 25
Advertisement