Advertisement
വാക്സിനേഷനിൽ നിന്ന് രക്ഷപ്പെടാൻ നദിയിൽ ചാടി യു പിയിലെ ഗ്രാമവാസികൾ

കൊവിഡ് വാക്‌സിനേഷനിൽ നിന്ന് രക്ഷപ്പെടാൻ നദിയിൽ ചാടി ഗ്രാമവാസികൾ. ഉത്തർപ്രദേശിലെ ബാരബങ്കിയിലാണ് സംഭവം. ജനങ്ങൾക്ക് വാക്‌സിൻ കുത്തിവെപ്പ് നൽകാൻ അധികൃതർ...

ജൂനിയർ ഡോക്ടർമാർക്ക് പ്രവേശനം നിഷേധിച്ച് യോഗി; കാര്യത്തിന് കൊള്ളാത്ത സർക്കാറെന്ന് പ്രിയങ്കാ ഗാന്ധി

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കാണാൻ എത്തിയ ജൂനിയർ ഡോക്ടർമാരെ തടഞ്ഞു. അവലോകന യോഗം തടസ്സപ്പെടാതിരിക്കാനാണ് ഡോക്ടർമാരെ തടഞ്ഞതെന്നാണ് ഉദ്യോഗസ്ഥരുടെ...

യൂ.പി. യിൽ കുട്ടികളെ തട്ടിയെടുത്ത് വിൽക്കുന്ന സംഘം അറസ്റ്റിൽ

ഉത്തർപ്രദേശിൽ കുട്ടികളെ തട്ടിയെടുത്ത് മറിച്ചു വിൽക്കുന്ന 11 അംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.കുട്ടികളെ തട്ടിക്കൊണ്ടുപോയി കുട്ടികളില്ലാത്ത ദമ്പതികൾക്ക് വലിയ...

ഉത്തർപ്രദേശിലെ 64% ഗ്രാമങ്ങളും കൊവിഡ് മുക്തമായെന്ന് സർക്കാർ

പുതിയ ടെസ്റ്റിംഗ് ഡാറ്റാ പ്രകാരം സംസ്ഥാനത്തെ 64% ഗ്രാമങ്ങളും കൊവിഡ് വിമുക്തമായെന്ന് ഉത്തർപ്രദേശ് സർക്കാർ. രണ്ടാം തരംഗത്തിൽ യു.പി. യിലെ...

യുപിയിൽ അന്യായമായി പള്ളി പൊളിച്ചു; അന്വേഷണം വേണമെന്ന് മുസ്‌ലിം വ്യക്തിനിയമ ബോർഡ്

ഉത്തർപ്രദേശിലെ ബാറബങ്കി മുസ്ലിം പള്ളി അന്യായമായി പൊളിച്ചുമാറ്റിയെന്ന് ആരോപണം. സംഭവത്തിൽ അന്വേഷണം വേണമെന്ന് സുന്നി സെൻട്രൽ വഖഫ് ബോർഡും ഓൾ...

ഉത്തർപ്രദേശ് മന്ത്രി വിജയ് കശ്യപ് അന്തരിച്ചു

ഉത്തർപ്രദേശ് മന്ത്രി വിജയ് കശ്യപ് കൊവിഡ് ബാധിച്ച് മരിച്ചു. 56 വയസായിരുന്നു. മുസഫർനഗറിലെ ചർത്താവാൾ മണ്ഡലത്തിൽ നിന്നുള്ള വിജയ് കശ്യപ്...

മൃതദേഹങ്ങൾ ഗംഗയിൽ വലിച്ചെറിയരുത്; യു പി, ബീഹാർ സംസ്ഥാനങ്ങളോട് കേന്ദ്രം

കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ ഗംഗയിലും സമീപ നദികളിലും വലിച്ചെറിയുന്നത് തടയാൻ കേന്ദ്ര സർക്കാർ ഉത്തർപ്രദേശ്, ബീഹാർ സംസ്ഥാനങ്ങൾക്ക് നിർദേശം...

ഉത്തർപ്രദേശ് ജയിലിൽ വെടിവയ്പ്പ്; ​ഗുണ്ടാ തലവനുൾപ്പെടെ മൂന്ന് പേർ മരിച്ചു

ഉത്തർപ്രദേശിൽ ജയിലിൽ വെടിവയ്പ്പ്. ഗുണ്ടാ തലവൻ മുകിം കാല ഉൾപ്പെടെ മൂന്ന് തടവുകാർ മരിച്ചു. ചിത്രകൂട് ജയിലിൽ ഇന്ന് ഉച്ചയോടെയാണ്...

കൊവിഡ് വാക്സിനേഷൻ പദ്ധതി;100 ബില്യൺ ചെലവഴിക്കാനൊരുങ്ങി ഉത്തർപ്രദേശ്

വാക്സിൻ വാങ്ങാൻ 100 ബില്യൺ ചെലവഴിക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. റഷ്യയുടെ സ്പുട്നിക് V നിർമ്മാതാക്കളുമായും ഫൈസർ കമ്പനിയുമായും ഉത്തർപ്രദേശ് സർക്കാർ...

മലയാളി നഴ്സ് യുപിയിൽ കൊവിഡ് ബാധിച്ച് മരിച്ചു; ചികിത്സ കിട്ടിയില്ലെന്ന് ആരോപണം

മലയാളി നഴ്സ് യുപിയിൽ മതിയായ ചികിത്സ കിട്ടാതെ മരിച്ചെന്ന് ആരോപണം. നെട്ടയം അമ്പലംകുന്ന് സ്വദേശിനി രഞ്ജു (26) ഇന്നലെ രാത്രിയാണ്...

Page 68 of 82 1 66 67 68 69 70 82
Advertisement