Advertisement
വൃദ്ധന്റെ മൃതദേഹത്തോട് അനാദരവ്; ശരീരം മാലിന്യ വാഹനത്തിൽ തള്ളി പൊലീസ്; ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ

ഉത്തർപ്രദേശിൽ രോഗബാധിതനായി മരിച്ച വൃദ്ധന്റെ മൃതദേഹത്തോട് അനാദരവ്. ശരീരം മാലിന്യം ശേഖരിക്കുന്ന ട്രക്കിലേക്ക് പൊലീസ് വലിച്ചെറിഞ്ഞു. ലഖ്നൗവിൽ നിന്ന് 250...

യുപിയിൽ കൊവിഡ് രോഗിയുടെ മൃതദേഹം നദിയിലെറിഞ്ഞ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ

യുപിയിൽ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം നദിയിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി. സഞ്ജയ് കുമാർ, മനോജ് കുമാർ എന്നിവരാണ്...

കൊവിഡ് നിയന്ത്രണം; യുപിയിൽ ആക്ടീവ് കേസ് കുറവുള്ള ജില്ലകൾക്ക് ഇളവ്

ഉത്തർപ്രദേശിൽ ജൂൺ ഒന്ന് മുതൽ കൊവിഡ് നിയന്ത്രണത്തിൽ ഇളവ്. 600 ൽ താഴെ ആക്ടീവ് കേസുകളുള്ള ജില്ലകളിലാണ് ഇളവ് വരുത്തുക....

യു.പി.യിൽ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം നദിയിലേക്ക് വലിച്ചെറിഞ്ഞു; ദൃശ്യങ്ങൾ പുറത്ത്

യു.പി.യിൽ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം നദിയിലേക്ക് വലിച്ചെറിഞ്ഞതിന്റെ ദൃശ്യങ്ങൾ പുറത്ത്. ബാൽറാംപൂർ ജില്ലയിലെ റാപ്‌തി നദിയിലേക്കാണ് മൃതദേഹം വലിച്ചെറിഞ്ഞത്....

യു.പി.യിലെ അമേതിയിലെ കൊവിഡ് രോഗികൾക്കായി രാഹുൽ ഗാന്ധി 10,000 മെഡിക്കൽ കിറ്റുകൾ അയച്ചു

കൊവിഡ് രോഗികൾക്കായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പതിനായിരം ഹോം ഇൻസുലേഷൻ, മെഡിക്കൽ കിറ്റുകൾ അയച്ചു. രാഹുൽ ഗാന്ധിയുടെ കഴിഞ്ഞ...

ഉത്തർപ്രദേശിൽ വ്യാജ മദ്യ ദുരന്തം: 15 പേർ മരിച്ചു; 16 പേർ ആശുപത്രിയിൽ

ഉത്തർപ്രദേശിലെ അലിഗഡില്‍ വ്യാജ മദ്യം കഴിച്ച് 15 പേർ മരിച്ചു, 16 പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ബാറുടമയുൾപ്പെടെ...

മാസ്‌ക് ധരിച്ചില്ല; യുവാവിന്റെ കാലിൽ ആണി തറച്ച് പൊലീസ്; ആരോപണം നിഷേധിച്ച് ഉദ്യോഗസ്ഥർ

ഉത്തർ പ്രദേശിൽ മാസ്‌ക് ധരിച്ചില്ലെന്നാരോപിച്ച് യുവാവിന്റെ കാലിലും കൈയ്യിലും പൊലീസ് ആണി തറച്ചതായി പരാതി. യുവാവിന്റെ അമ്മയാണ് പൊലീസിനെതിരെ പരാതിയുമായി...

യു.പിയിൽ ഗ്രാമീണർക്ക് ആദ്യം നൽകിയത് കോവിഷീൽഡ്, രണ്ടാം ഡോസായി കോവാക്സിൻ; വിവാദം

ഉത്തർപ്രദേശിലെ സിദ്ധാർത്ഥനഗർ ജില്ലയിൽ നിന്ന് മെഡിക്കൽ അശ്രദ്ധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ, 20 ഗ്രാമീണർക്ക് കോവിഷീൽഡിന്റെ ആദ്യ ഡോസിന് ശേഷം...

പതിനഞ്ചാം വയസിൽ വിവാഹം; 76-ാം വയസിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവന്സർ; സ്വപ്നങ്ങൾക്ക് കാലാവധി ഇല്ലെന്ന് ശാന്താ വർമ്മ

ഉത്തർപ്രദേശിലെ മുസാഫർനഗറിലെ ഭോകർഹെദി ഗ്രാമത്തിൽ ജനിച്ച ശാന്ത വർമ്മയ്ക്ക് തന്റെ ജീവിതം കടന്ന് പോകുന്ന വഴി സങ്കൽപ്പിക്കാൻ പോലും കഴിയുമായിരുന്നില്ല....

വൈറലായി സന്ന്യാസിയുടെ ആര്യവേപ്പ് മാസ്ക്

രാജ്യത്തെ കൊവിഡ് മഹാമാരി വ്യാപിച്ചത് മുതൽ ഒഴിച്ചുക്കൂടാനാകാത്ത ഒന്നായി മാസ്ക് മാറിയിരുന്നു. മാസ്കുകൾ നമ്മുടെ നിത്യ ജീവിതത്തിന്റെ ഒരു ഭാഗമായി...

Page 67 of 82 1 65 66 67 68 69 82
Advertisement