Advertisement
ഉത്തർപ്രദേശിൽ ഗംഗാ തീരത്ത് മൃതദേഹങ്ങൾ മണലിൽ പൂഴ്ത്തിയ നിലയിൽ

ഉത്തർപ്രദേശിൽ ഗംഗാ തീരത്ത് മൃതദേഹങ്ങൾ മണലിൽ പൂഴ്ത്തിയ നിലയിൽ കണ്ടെത്തി. ലക്നൗവിൽ നിന്ന് 40 കിലോമീറ്റർ അകലെ ഉന്നാവിലാണ് സംഭവം....

യുപിയിൽ നിന്ന് ഒഴുക്കിവിടുന്ന മൃതദേഹങ്ങൾ തടയാൻ ഗംഗയിൽ വലകെട്ടി ബിഹാർ

ഉത്തർപ്രദേശിൽനിന്ന്‌ ഒഴുക്കിവിടുന്ന മൃതദേഹങ്ങൾ തടയാൻ ഗംഗയിൽ വലിയ വലകെട്ടി ബിഹാർ. ബക്‌സർ ജില്ലയിലെ ചൗസായിൽ ഗംഗയിലൂടെ നൂറുകണക്കിന്‌ മൃതദേഹങ്ങൾ കഴിഞ്ഞ...

രോഗബാധിതനായ കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിലേക്കോടി; കർഫ്യൂ ലംഘിച്ചതിന് പിതാവിനെതിരെ കേസ്

രോഗബാധിതനായ കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിലേക്കോടിയ പിതാവിനെതിരെ കർഫ്യൂ ലംഘിച്ചത് കേസ്. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് 4 മാസം പ്രായമായ തൻ്റെ കുഞ്ഞിനെ...

ഒരു മകന്റെ മൃതദേഹം സംസ്കരിച്ച് വീട്ടിലെത്തി; പിതാവ് കണ്ടത് അടുത്ത മകന്റെ മൃതദേഹം

ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തിൽ ഒരു പിതാവിന് മണിക്കൂറുകൾക്കുള്ളിൽ നഷ്ടമായത് രണ്ട് മക്കളെ. ഗ്രേറ്റർ നോയിഡയിലെ ജലാൽപൂർ ഗ്രാമത്തിലെ അടർ സിംഗ്...

കൂടുതൽ മൃതദേഹങ്ങൾ പുഴയിൽ; ബീഹാറിൽ ‘ഒഴുകുന്ന ശവശരീരങ്ങൾ’ 71 ആയി

ഉത്തർപ്രദേശിലും ബീഹാറിലും പുഴയിൽ വലിച്ചെറിയപ്പെടുന്ന ശവശരീരങ്ങൾ വർധിക്കുന്നു. 71 മൃതദേഹങ്ങളാണ് ആകെ പുഴയിയിൽ നിന്ന് കണ്ടെടുത്തത്. അഞ്ച് മുതൽ ഏഴ്...

ഉത്തർപ്രദേശിൽ ഓക്‌സിജൻ ക്ഷാമമില്ലെന്ന് യോഗി ആദിത്യനാഥ്; ക്ഷാമമുണ്ടെന്ന് കേന്ദ്രമന്ത്രി

ഉത്തർപ്രദേശിലെ ആശുപത്രികളിൽ വെന്റിലേറ്ററുകളുടെയും മറ്റ് മെഡിക്കൽ ഉപകരണങ്ങളുടെയും ക്ഷാമം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കേന്ദ്രമന്ത്രിയുടെ കത്ത്. സംസ്ഥാനത്ത് ഓക്‌സിജൻ...

കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹത്തിൽ നിന്ന്‌ വസ്ത്രങ്ങൾ മോഷ്ടിക്കുന്ന സംഘത്തെ പിടികൂടി

കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്‌കരിക്കുന്ന ശ്മശാനങ്ങളിൽ നിന്ന്‌ വസ്ത്രങ്ങളും മറ്റു വസ്തുക്കളും കവർച്ച നടത്തുന്ന സംഘത്തെ പിടികൂടി ഉത്തർപ്രദേശ്...

കൊവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്‌കാര ചടങ്ങുകള്‍ സൗജന്യമാക്കുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

കൊവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്‌കാര ചടങ്ങുകള്‍ സൗജന്യമാക്കുമെന്ന് വ്യക്തമാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ...

സിദ്ദിഖ് കാപ്പനെ ജയിലിലേക്ക് മാറ്റിയ നടപടി; യുപി സർക്കാരിനെതിരെ കോടതിയലക്ഷ്യ നോട്ടിസ്

രാജ്യദ്രോഹക്കുറ്റം ചുമത്തപ്പട്ടെ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെ വീണ്ടും മഥുര ജയിലിലേക്ക് മാറ്റിയ നടപടിയിൽ യുപി സർക്കാരിനെതിരെ കോടതിയലക്ഷ്യ നോട്ടിസ്....

റെംഡെസിവിർ എന്ന വ്യാജേന ന്യുമോണിയ ഇഞ്ചക്ഷൻ വിറ്റു; യുപിയിൽ 7 പേർ അറസ്റ്റിൽ

കൊവിഡ് ചികിത്സയ്ക്കായി നൽകുന്ന റെംഡെസിവിർ എന്ന വ്യാജേന ന്യുമോണിയ ഇഞ്ചക്ഷൻ വിറ്റ 7 പേർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം....

Page 69 of 82 1 67 68 69 70 71 82
Advertisement