Advertisement
ഉത്തരാഖണ്ഡ് അപകടം : മരണം 36 ആയി

ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ ദുരന്തത്തിൽ മരണമടഞ്ഞവരുടെ എണ്ണം 36 ആയി. തപോവനിൽ രക്ഷാപ്രവർത്തനം തുടരുന്നു. ഋഷി ഗംഗാ നദീതീരത്ത് അതീവ...

ഉത്തരാഖണ്ഡിലെ രക്ഷാപ്രവർത്തനം പുനരാരംഭിച്ചു

ഉത്തരഖണ്ഡിലെ തപോവനിൽ രക്ഷാപ്രവർത്തനം പുനരാരംഭിച്ചു. ഋഷി ഗംഗാനദിയിലെ ജലനിരപ്പ് ഉയർന്നതിനാലാണ് രക്ഷാപ്രവർത്തനം നിർത്തി വച്ചിരുന്നത്. തെരച്ചിൽ പുരോഗമിക്കുന്നതിനിടെ ഉച്ചയോടുകൂടി ഋഷി...

ഉത്തരാഖണ്ഡ് മഞ്ഞുമലയിടിച്ചിൽ : ഇതുവരെ ലഭിച്ചത് 26 മൃതദേഹങ്ങൾ; തെരച്ചിൽ തുടരുന്നു

മഞ്ഞുമലയിടിഞ്ഞ് ദുരന്തം ഉണ്ടായ ഉത്തരാഖണ്ഡിലെ ചമോലിയിൽ തെരച്ചിൽ തുടരുന്നു. 26 മൃതദേഹങ്ങൾ ഇതിനോടകം കണ്ടെടുത്തു. ദുരന്തത്തിൽ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ്...

ഉത്തരാഖണ്ഡിൽ ഉണ്ടായത് കോടികളുടെ നഷ്ടം; 150 പേരെ ഇനിയും കണ്ടെത്താനായില്ല

മഞ്ഞുമലയിടിഞ്ഞ് ദുരന്തം ഉണ്ടായ ഉത്തരാഖണ്ഡിലെ ചമോലിയിൽ ഉണ്ടയത് കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം. തപോവൻ വിഷ്ണുഗഡ് ജലവൈദ്യുത പദ്ധതി മുഴുവനായും ഒലിച്ചു...

ഉത്തരാഖണ്ഡിലെ ദുരന്തം: മരിച്ചവരുടെ എണ്ണം പതിനാറായി

ഉത്തരാഖണ്ഡിലെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം പതിനാറായി. ദൗലി ഗംഗ നദിയിൽ നിന്ന് എട്ട് മൃതദേഹങ്ങൾ കണ്ടെടുത്തു. പ്രളയമുണ്ടായ ചമോലിയിൽ രക്ഷാപ്രവർത്തനം...

ഉത്തരാഖണ്ഡിലെ ദുരന്തം: 125 ഓളം പേരെ കണ്ടെത്താനായിട്ടില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മഞ്ഞുമലയിടിഞ്ഞ് ദുരന്തം ഉണ്ടായ ഉത്തരാഖണ്ഡിലെ ചമോലിയില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. മഞ്ഞുമലയിടിഞ്ഞ് ഉണ്ടായ മിന്നല്‍പ്രളയത്തില്‍ അകപ്പെട്ട 125 ഓളം പേരെ ഇതുവരെയും...

ഉത്തരാഖണ്ഡ് അപകടം : മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ നൽകുമെന്ന് പ്രധാനമന്ത്രി; നാല് ലക്ഷം നൽകുമെന്ന് മുഖ്യമന്ത്രി

ഉത്തരാഖണ്ഡിൽ മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ നാല് ലക്ഷം രൂപ നൽകുമെന്ന് മുഖ്യമന്തി. പിഎംഎൻആർ ഫണ്ടിൽ നിന്ന് മരിച്ചവരുടെ കുടുംബത്തിന്...

അമിത് ഷാ ഉത്തരാഘണ്ഡിലേക്ക്

ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തരാഘണ്ഡിലേക്ക്. മഞ്ഞുമലയിടിച്ചിലിനെ തുടർന്ന് സ്ഥിതി​ഗതികൾ വിലയിരുത്താനാണ് അമിത് ഷാ പ്രദേശത്ത് എത്തുന്നത്. ഉത്തരാഖണ്ഡിൽ എല്ലാ...

ഉത്തരാഖണ്ഡിൽ മഞ്ഞുമലയിടിച്ചിൽ; മരണം അഞ്ചായി

ഉത്തരാഖണ്ഡിലെ ജോഷിമഠിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തിൽ മരണം അഞ്ചായി. 150 ഓളം പേരാണ് അപകടത്തിൽപ്പെട്ടത്. 75ൽ അധികം ആളുകളെ കാണാനില്ലെന്നാണ്...

ഉത്തരാഖണ്ഡ‍ിലെ ചമോലിയിൽ മഞ്ഞുമല ഇടിഞ്ഞ് വൻ അപകടം; പ്രളയ സാധ്യത; ജാ​ഗ്രതാ നിർദേശം

ഉത്തരാഖണ്ഡിലെ ചമോലിയിൽ മഞ്ഞുമല ഇടിഞ്ഞ് വൻ അപകടം. തപോവൻ ഭാഗത്താണ് സംഭവം. അളകനന്ദ നദിയിലെ അണക്കെട്ട് തകർന്നു. ധോളി നദിയിൽ...

Page 16 of 18 1 14 15 16 17 18
Advertisement