മാനദണ്ഡം പാലിക്കാതെയാണ് തന്നെ സസ്പെൻഡ് ചെയ്തതെന്ന ആരോപണവുമായി മുൻ കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ പി അനിൽ കുമാർ.വി ഡി...
എറണാകുളം ഡി.സി.സി. ഓഫീസിന് മുന്നിലെ പോസ്റ്റര്‍ പ്രചാരണത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പാർട്ടിയുടെ ശത്രുക്കളാണ് പോസ്റ്റർ...
ഉപജീവന മാർഗം ഇല്ലാതാക്കിയല്ല കൊവിഡിനെ നേരിടേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നഗരസഭാ ജീവനക്കാരുടെ അതിക്രമത്തിനിരയായ അൽഫോൺസയുടെ വീട്...
കൊടകര കവര്‍ച്ച കേസ് മാത്രമാക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പങ്ക് വ്യക്തമായിട്ടും കെ സുരേന്ദ്രനെ ചോദ്യം ചെയ്തത്...
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് അന്വേഷണം പ്രഹസനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ക്രൈം ബ്രാഞ്ച് അന്വേഷണം സ്വീകാര്യമല്ല....
ന്യൂനപക്ഷ സ്കോളർഷിപ് വിഷയത്തിൽ യുഡിഎഫിന് ഒറ്റ അഭിപ്രായമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സ്കോളർഷിപുകളുടെ എണ്ണം കുറയ്ക്കരുത്. മറ്റ് ന്യൂന...
സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിയുടെ ന്യായീകരണം വിസ്മയിപ്പിച്ചു. ഇതാണോ സ്ത്രീപക്ഷമെന്നും ചോദ്യം. മന്ത്രി എ...
പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താന്‍ കഴിയില്ലെന്ന സാങ്കേതിക സര്‍വകലാശാലയുടെ നിലപാട് അപമാനകരമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരള സാങ്കേതിക...
ന്യൂനപക്ഷ സ്കോളർഷിപ്പുമായി ബന്ധപ്പെട്ട് യുഡിഎഫിൽ ആശയകുഴപ്പം ഇല്ലെന്നാവർത്തിച്ച് പ്രതിപക്ഷനേതേവ് വി.ഡി സതീശൻ. താൻ പറഞ്ഞ കാര്യങ്ങൾ മാധ്യമങ്ങൾ വളച്ചൊടിച്ചെന്ന് പ്രതികരണം....
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ മുസ്ലിം ലീഗിന്റെ അഭിപ്രായം പരിഗണിക്കണമെന്നാണ് താന്‍ പറഞ്ഞതെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍....