മുനമ്പം സമരത്തില്‍ പരസ്പരം പഴിചാരി ഭരണ-പ്രതിപക്ഷ മുന്നണികള്‍. സംഘപരിവാര്‍ അജണ്ടക്ക് മുഖ്യമന്ത്രി കുടപിടിക്കുന്നുയെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞപ്പോള്‍ സ്പര്‍ദ്ദ വളര്‍ത്താന്‍...
നീല ട്രോളി ബാഗില്‍ പണമെത്തിച്ചു എന്നത് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ പാലക്കാട്ടെ പാതിരാ നാടകം കഴിഞ്ഞുള്ള പുതിയ കഥയെന്ന് പ്രതിപക്ഷ നേതാവ്...
കെ.മുരളീധരനെ വി.ഡി സതീശൻ ഭയപ്പെടുന്നുവെന്ന് സി.പി.ഐ.എം. മുരളീധരൻ നിയമസഭയിൽ എത്തുന്നതിനെ സതീശൻ ഭയപ്പെടുന്നുണ്ടെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. മുരളീധരനെ പാലക്കാട്...
കേന്ദ്രമന്ത്രി സുരേഷ് ഗോപി ധിക്കാരം നിറഞ്ഞ കാര്യങ്ങൾ പറഞ്ഞിട്ടും ഒരു സിപിഐഎം നേതാവ് പോലും മറുപടി പറഞ്ഞില്ലെന്ന് പ്രതിപക്ഷ നേതാവ്...
മാത്യു കുഴല്‍നാടനെതിരെ രൂക്ഷപരിഹാസവുമായി പി വി അന്‍വര്‍ എംഎല്‍എ. മാത്യു കുഴല്‍നാടന് രണ്ട് വാഴക്കുല കൊടുത്തുവിട്ടിട്ടുണ്ടെന്നും പുഴുങ്ങി തിന്നട്ടേയെന്നും അന്‍വര്‍...
തെരഞ്ഞെടുപ്പില്‍ പി വി അന്‍വറുമായുള്ള സഹകരണത്തില്‍ വി ഡി സതീശന്റെ നിലപാട് വേണ്ടിയിരുന്നില്ലെന്ന കെ സുധാകരന്റെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി പി...
പി വി അന്‍വറിന്റെ പിന്തുണയില്‍ കോണ്‍ഗ്രസിന്റെ ഭിന്നാഭിപ്രായം തുറന്നുപറഞ്ഞ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പി വി അന്‍വറിനെ സഹകരിപ്പിക്കണമെന്നായിരുന്നു...
വി ഡി സതീഷനും കെ സുധാകരനും പാർട്ടിയുടെ അന്ത്യം കാണാൻ കൊതിക്കുന്നുവെന്ന് കോണ്‍ഗ്രസ് വിട്ടു വന്ന എ കെ ഷാനിബ്....
പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷ നംതാവ് വി ഡി സതീശന്‍ മുന്നോട്ടുവച്ച ചര്‍ച്ചകള്‍ വിജയിക്കാത്ത പശ്ചാത്തലത്തില്‍ വിമര്‍ശനങ്ങളുമായി പി വി...
പാലക്കാട് ഉപതെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്റെ സിപിഐഎം- ബിജെപി അവിശുദ്ധ കൂട്ടുകെട്ട് എന്ന ആരോപണത്തിന്റെ കൂടി ലിറ്റ്മസ് ടെസ്റ്റാകുമെന്ന് കോണ്‍ഗ്രസില്‍ നിന്ന് പുറത്തായ...