Advertisement
സർക്കാരിനെയോ ആരോഗ്യ പ്രവർത്തകരെയോ ഇകഴ്ത്തി കാട്ടാൻ ശ്രമിച്ചിട്ടില്ല; കൊവിഡ് നേരിടാൻ നിരുപാധിക പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷം

കൊവിഡ് വിവാദമാക്കാൻ പ്രതിപക്ഷം ശ്രമിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഒരുമിച്ച് നിൽകേണ്ട സമയമാണ് ഇത്. സർക്കാരിനെയോ ആരോഗ്യ...

കിടപ്പ് രോഗികളുടെ വാക്‌സിനേഷന്‍ മാര്‍ഗനിര്‍ദേശം: വീടുകളില്‍ പോയി വാക്‌സിന്‍ നല്‍കാന്‍ തീരുമാനം; ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

45 വയസിന് മുകളില്‍ പ്രായമായ കിടപ്പ് രോഗികളുടെ വാക്‌സിനേഷനുള്ള മാര്‍ഗനിര്‍ദേശം ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ...

കുട്ടികൾക്കായുള്ള വനിതാ ശിശുക്ഷേമ വകുപ്പിന്റെ ‘കിളിക്കൊഞ്ചൽ സീസൺ ടു’ ഇന്ന് മുതൽ

സംസ്ഥാനത്ത് മൂന്ന് മുതൽ ആറ് വയസുവരെയുള്ള കുട്ടികൾക്കായുള്ള വനിതാ ശിശുക്ഷേമ വകുപ്പിന്റെ വിനോദ വിജ്ഞാന പരിപാടിയായ ‘കിളിക്കൊഞ്ചൽ സീസൺ 2’ന്...

പുകയില വിരുദ്ധ ദിനാചരണം മേയ് 31ന്; ക്വിറ്റ് ലൈൻ പദ്ധതിയുമായി ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് കൊവിഡ് പടരുന്ന സാഹചര്യത്തിൽ പുകവലിയും പുകയില ഉപയോഗവും ഉപേക്ഷിക്കേണ്ട ആവശ്യകത വർധിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ്. ‘പുകയില...

ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം: മന്ത്രി വീണ ജോർജ്

മഴക്കാലത്ത് ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. മഴക്കാലത്ത് ശുദ്ധജലത്തോടൊപ്പം മലിനജലം കലരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം....

വി​ദേ​ശ​ത്ത് പോ​കേ​ണ്ട​വ​ര്‍​ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ നേരത്തെ നൽകും; ആരോഗ്യ വകുപ്പ് മന്ത്രി

വിദേശ രാജ്യങ്ങളില്‍ പോകുന്നവര്‍ക്ക് കൊവിഷീല്‍ഡ് രണ്ടാം ഡോസ് വാക്‌സിന്‍ 4 മുതല്‍ 6 ആഴ്ചയ്ക്കുള്ളില്‍ നല്‍കാനും പ്രത്യേക വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്...

കൊവിഡ് രോഗികളുടെ ഡയാലിസിസ് മുടങ്ങില്ല: മന്ത്രി വീണ ജോർജ്

കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ മെഷീൻ തകരാറിലായതിനെത്തുടർന്ന് ഡയാലിസിസ് മുടങ്ങിയ സംഭവത്തിൽ അടിയന്തരമായി ഇടപെട്ട് ആരോഗ്യ മന്ത്രി വീണ ജോർജ്. തകരാറിലായ...

യുവതിക്ക് കാറിൽ സുഖപ്രസവം; അമ്മയ്ക്കും കുഞ്ഞിനും പുതുജീവനേകി ആംബുലൻസ് ജീവനക്കാർ; അഭിനന്ദിച്ച് ആരോഗ്യ മന്ത്രി

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതി കാറിൽ പ്രസവിച്ച കുഞ്ഞിന് പുതുജീവനേകി കനിവ് 108 ആംബുലൻസ് ജീവനക്കാർ. ഇടുക്കി വട്ടവട കോവിലൂർ സ്വദേശി...

രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ; ആദ്യ 12 സ്ഥാനങ്ങളും കേരളത്തിന്

രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ആദ്യ 12 സ്ഥാനങ്ങളും കേരളത്തിന്. ആരോഗ്യമന്ത്രി വീണാ ജോർജാണ് തൻ്റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം...

കേരളത്തിൽ 25,820 പേർക്ക് കൊവിഡ്; രോഗമുക്തി 37,316; മരണം 188

സംസ്ഥാനത് ഇന്ന് 25,820 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 4074, എറണാകുളം 2823, പാലക്കാട് 2700, തിരുവനന്തപുരം 2700, തൃശൂർ...

Page 140 of 143 1 138 139 140 141 142 143
Advertisement