സംസ്ഥാനത്തെ പച്ചക്കറി വിപണിയില്‍ തക്കാളി വില വീണ്ടും നൂറിലേക്ക്. തിരുവനന്തപുരം ജില്ലയിൽ തക്കാളി നിരക്ക് 100ലേക്ക് എത്തി. 80 രൂപയ്ക്കാണ്...
സംസ്ഥാനത്ത് പച്ചക്കറി വിലയിൽ വൻ വർധന. പലയിനങ്ങൾക്കും വില ഇരട്ടിയിലധികമായി വർധിച്ചു. കഴിഞ്ഞ രണ്ടാഴ്ചയിലധികമായി സംസ്ഥാനത്തെ പച്ചക്കറി വിലയിൽ വൻ...
രാജ്യത്തെ റീടെയില്‍ പണപ്പെരുപ്പം 6.38 ശതമാനമായി കുറഞ്ഞു. ആഗസ്റ്റ് മാസത്തിലെ പണപ്പെരുപ്പ നിരക്ക് സ്റ്റാറ്റിറ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയമാണ്...
ഹോര്‍ട്ടികോര്‍പ്പില്‍ പച്ചക്കറികള്‍ക്ക് പൊതുവിപണിയേക്കാള്‍ വില കൂടുതലാണെന്ന 24 വാര്‍ത്തയില്‍ ഇടപെട്ട് കൃഷി മന്ത്രി പി. പ്രസാദ്. ഇക്കാര്യം പരിശോധിക്കുമെന്ന് മന്ത്രി...
പ്രകൃതിയില്‍ നിന്ന് ലഭിക്കുന്ന ഏറ്റവും വിലകൂടിയ ഭക്ഷ്യവസ്തു എന്ന് പറയുമ്പോള്‍ ഭൂരിഭാഗം പേരുടേയും മനസിലേക്ക് വരുന്നത് കുങ്കുമപ്പൂവോ, ഹിമാലയത്തില്‍ വളരുന്ന...
അരിയുടെയും ആവശ്യസാധനങ്ങളുടെയും വിലവര്‍ധിച്ചതോടെ പൂഴ്ത്തിവെപ്പ് തടയാന്‍ നടപടികളാരംഭിച്ച് സര്‍ക്കാര്‍. ഭക്ഷ്യമന്ത്രി ജിആര്‍ അനിലിന്റെ നേതൃത്വത്തില്‍ ഇന്ന് ഉദ്യോഗസ്ഥരുടെ യോഗം ചേരും....
ഓണം അടുത്തതോടെ തമിഴ്‌നാട്ടിലെ പച്ചക്കറി വിപണിയിലും വില ഉയർന്നു തുടങ്ങി. ആവശ്യക്കാർ കൂടിയതാണ് പച്ചക്കറികൾക്ക് വില ഉയരാൻ കാരണമായി വ്യാപാരികൾ...
ഓണത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ വിപണികൾ ഉണർന്നു കഴിഞ്ഞു. പച്ചക്കറിക്ക് തീ പിടിക്കുന്ന വില ഇല്ലാത്തതിനാൽ കച്ചവടം പൊടി...
ആഘോഷങ്ങളുടെ സീസണാണ്. മലയാളികൾക്ക് ഓണം കാലം ഏറെ പ്രിയപ്പെട്ടതും. ഉത്സവക്കാലമിങ്ങെത്തിയത്തോടെ പച്ചക്കറികൾക്കും പലവ്യഞ്ജനങ്ങൾക്കും വില വർദ്ധിച്ചുവരികയാണ്. മറ്റുസംസഥാനങ്ങളിൽ ഉണ്ടായ കനത്ത...
കൊപ്രയുടെ താങ്ങു വില ഉയർത്തി. സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി യോഗത്തിലാണ് തീരുമാനം. അടുത്ത വർഷം മുതൽ ക്വിന്റലിന് 10590...