Advertisement
‘എന്റെ ​ഗാനാ സുനോ’; കൊട്ടി പാടി ഐശ്വര്യാ ലക്ഷ്മിയും രമേശ് പിഷാരടിയും

മേശയിൽ കൊട്ടി പാടി ഐശ്വര്യാ ലക്ഷ്മിയും രമേശ് പിഷാരടിയും. അർച്ചന 31 നോട്ട് ഔട്ടിലെ മനാസുനോ, എന്റെ ​ഗാനാ സുനോ...

സ്വന്തമായി സൂപ്പർകാറുകളും ബംഗ്ലാവുകളും; ഈ ഒൻമ്പതാം വയസുകാരൻ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരൻ…

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരൻ എന്ന് കേൾക്കുമ്പോൾ ഒരു പക്ഷെ നമ്മുടെ മനസിലേക്ക് വരുന്നത് കൗമാരപ്രായത്തിലുള്ള ആരെങ്കിലുമായിരിക്കാം എന്നാകാം....

“എനിക്കും നിന്നെപോലെ മൊട്ടത്തല”; ശസ്ത്രക്രിയ കഴിഞ്ഞ മകൾക്ക് കൂട്ടായി തലയിൽ അതുപോലെ തുന്നൽ പാടുകളുമായി ഒരച്ഛൻ…

ഈ ലോകത്ത് മക്കളെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് മാതാപിതാക്കളാണ്. അവരുടെ സ്നേഹത്തിന് മുന്നിൽ തോറ്റു പോകുന്ന നിമിഷങ്ങളാണ് ജീവിതം നമുക്ക്...

രണ്ട് നിലകളുണ്ട്, പക്ഷേ മുകളിലേക്ക് കയറാൻ കോണിപ്പടിയില്ല; മലപ്പുറം സ്‌കൂൾ കെട്ടിടം കണ്ട് അമ്പരന്ന് നാട്ടുകാർ

ആനയുണ്ട് തോട്ടിയില്ല എന്ന പഴഞ്ചൊല്ല് മലപ്പുറം കാളികാവ് മാളിയേക്കൽ സ്‌കൂളിലെ കുട്ടികൾ ഇപ്പോൾ തിരുത്തിപ്പറയുന്നത് ഒന്നാംനിലയുണ്ട്; പക്ഷേ, കോണിപ്പടിയില്ല എന്നാണ്....

1019 അക്ഷരങ്ങളുള്ള പേര്, ജനന സർട്ടിഫിക്കറ്റിന്റെ നീളം 2 അടി; ഇതാണ് ലോകത്തിലെ നീളം കൂടിയ പേര്…

ജനനം പോലെ തന്നെ ആഘോഷമാണ് കുട്ടികൾക്ക് പേരിടുന്നത്. എല്ലാവരും കൂടി ചേർന്നിരുന്ന് ആലോചിച്ച് ഏറ്റവും ബെസ്റ്റായിട്ടുള്ള പേര് തന്റെ മക്കൾക്ക്...

അമ്മയുടെ ശവമഞ്ചം ചുമന്ന് നാല് പെൺക്കുട്ടികൾ; ഹൃദയഭേദകം ഈ ചിത്രം…

അമ്മയോളം വലുതല്ല ഭൂമിയിൽ ഒന്നും. അമ്മയുടെ വേർപാട് ഒരാൾക്കും താങ്ങാൻ പറ്റാവുന്ന ഒന്നായിരിക്കില്ല. അമ്മയുടെ ശവമഞ്ചവുമായി നിരത്തിലൂടെ നടന്നു നീങ്ങുന്ന...

“എന്റെ ഹൃദയത്തിൽ നിന്നും നിന്റെ ഹൃദയത്തിലേക്ക് സ്വന്തം പപ്പ”; അച്ഛന്റെ അവസാന വരികൾ വിവാഹ വസ്ത്രത്തിൽ ചേർത്ത് മകൾ…

ചില സ്വപ്‌നങ്ങൾ ധന്യമാകുന്നത് ഇഷ്ടമുള്ളവരെ ചേർത്ത് പിടിച്ചത് നേടുമ്പോഴാണ്. മിക്ക മാതാപിതാക്കളുടെയും സ്വപ്നമാണ് മക്കളുടെ വിദ്യാഭ്യാസവും ജോലിയും വിവാഹവുമെല്ലാം. അങ്ങനെ...

കൗതുകമായി ഇരട്ടക്കുട്ടികളുടെ ജനനം; പിറന്നത് 15 മിനുട്ട് വ്യത്യാസത്തിലാണെങ്കിലും മാസവും വർഷവും വ്യത്യസ്തം…

പുതുവർഷം ആഘോഷിക്കുന്നതിനോടൊപ്പം തന്നെ നമ്മൾ ആഘോഷിക്കുന്ന ഒന്നാണ് പുതുവർഷത്തിലെ കുട്ടികളുടെ ജനനവും. പുതുവർഷത്തിലെ ഏറെ കൗതുകകരമായ ജനന വാർത്തയാണ് ഇപ്പോൾ...

പഴയ കാർ പാർട്സ് ഉപയോഗിച്ച് പുതിയ വാഹനം നിർമ്മിച്ച് മഹാരാഷ്ട്രക്കാരൻ; പകരം ബൊലേറോ വാഗ്ദാനം ചെയ്ത് ആനന്ദ് മഹീന്ദ്ര…

ട്വിറ്ററിൽ വളരെ സജീവമാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. രസകരമായതും ആളുകളെ കണക്റ്റ് ചെയ്യാൻ സാധിക്കുന്നതുമായ നിരവധി ട്വീറ്റുകൾ...

73-ാം വയസ്സിൽ ഡോക്ടറേറ്റ്; ഏത് പ്രായത്തിലും പഠിക്കാം എന്ന് ഓർമപ്പെടുത്തി തങ്കപ്പൻ…

പ്രായം ഒന്നിനും ഒരതിർ വരമ്പല്ല എന്ന് നമ്മൾ കേട്ട് ശീലിച്ച ഒന്നാണ്. പക്ഷെ നമ്മുടെ പല ആഗ്രഹങ്ങൾക്കും തടസം നിൽക്കുന്നതും...

Page 25 of 59 1 23 24 25 26 27 59
Advertisement