Advertisement
പടിവാതുക്കൽ വിഷു; വേനൽ ചൂടിലും വാടാതെ സജീവമായി വിഷു- പെരുന്നാൾ വിപണി

സംസ്ഥാനത്തെ വേ​ന​ൽ ചൂ​ടി​ലും വാ​ടാ​തെ വി​ഷു-​പെ​രു​ന്നാ​ൾ വി​പ​ണി. ഇത്തവണ ഈസ്റ്ററും വി​ഷു​വും റംസാനും ഒ​ന്നി​ച്ചു​വ​ന്ന​തും ക​ച്ചവ​ട​ത്തി​ൽ ന​ല്ല ഉ​ണ​ർ​വു​ണ്ടാ​ക്കി​യ​താ​യി വ്യാ​പാ​രി​ക​ൾ...

എന്താണ് വിഷു? ഐതിഹ്യങ്ങൾ അറിഞ്ഞ് ആഘോഷിക്കാം

വീണ്ടുമൊരു വിഷുക്കാലം വന്നെത്തി. മീനവെയിലിൽ മഞ്ഞ കൊന്നകൾ പൂക്കുന്ന വിഷു വരാനിരിക്കുന്ന വസന്തകാലത്തിന്റെ പടിവാതിലാണ്. മലയാളികളുടെ കാർഷികോത്സവവും പുതുവർഷവുമായ വിഷു...

വരവായി വിഷുപ്പുലരി; കണിയൊരുക്കല്‍ എങ്ങനെയാകാം, എന്തെല്ലാം ശ്രദ്ധിക്കാം

മേടമാസപ്പുലരി പിറന്ന് വിഷുനാളുകളുടെ വരവടുത്തു. കണിയൊരുക്കിയും വിഷുപ്പുടവ സമ്മാനിച്ചും കൈനീട്ടം നല്‍കിയും ലോകമെങ്ങുമുള്ള മലയാളികള്‍ വിഷുവിനെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. ഓണം...

മനസും വയറും നിറയെ വിളമ്പാം; രുചിയൂറും വിഷു സദ്യ വിഭവങ്ങൾ

കണികാണലും കൈനീട്ടവും സദ്യയും എല്ലാം ചേര്‍ന്ന് വിഷു ആഘോഷമാക്കാൻ ഒരുങ്ങുകയാണ് മലയാളികൾ. ഉത്സവങ്ങളും ആഘോഷങ്ങളും ഏതു തന്നെയായാലും മലയാളിക്ക് സദ്യ...

മലയാളികളുടെ സ്വന്തം വിഷു; അറിയാം വിഷുവിന്റെ പ്രസക്തിയും ആഘോഷങ്ങളും

വേനലവധിക്കാലം കൂടിയായതിനാല്‍ മലയാളികള്‍ക്ക് വിഷു എന്നും മധുരമുള്ള ഒത്തിരി ഗൃഹാതുരതകളുടെ കൂടി ഉത്സവമാണ്. കേരളത്തിന്റെ കാര്‍ഷിക സംസ്‌കാരവുമായും മലയാളി ശീലങ്ങളുമായും...

വിഷു പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും

വിഷു പൂജകൾക്കായി ശബരിമല നാളെ വൈകിട്ട് 5 മണിക്ക് തുറക്കും. ഏപ്രിൽ 14 അത്താഴപൂജയ്ക്ക് ശേഷം ശ്രീകോവിൽ വിഷുക്കണി ഒരുക്കി...

Page 2 of 2 1 2
Advertisement