ഡസൻ കണക്കിന് സാധാരണക്കാരെ കൊന്ന ഖാർകിവ് ബോംബാക്രമണം യുദ്ധക്കുറ്റമാണെന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി. സിവിലിയൻമാരെ ബോധപൂർവം ലക്ഷ്യമിട്ടതിന് ദൃക്‌സാക്ഷി...
യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം ലഭിക്കാനുള്ള അപേക്ഷ യുക്രൈന്‍ സമര്‍പ്പിച്ചു. അംഗത്വത്തിനായുള്ള അപേക്ഷയില്‍ യുക്രൈന്‍ പ്രസിഡന്റ് വഌദിമിര്‍ സെലന്‍സ്‌കി ഒപ്പുവച്ചു. റഷ്യയുടെ...
യുക്രൈന് പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയുടെ ജനപിന്തുണ വര്‍ധിക്കുന്നു. റേറ്റിംഗ് സോഷ്യോളജിക്കല്‍ ഗ്രൂപ്പെന്ന പ്രശസ്തമായ സ്ഥാപനം നടത്തിയ സര്‍വേയില്‍ 91 ശതമാനം...
യുദ്ധം ലോകമെങ്ങും ആശങ്ക വിതയ്ക്കുമ്പോള്‍ ലോകരാജ്യങ്ങളെല്ലാം ഉറ്റുനോക്കുന്ന യുക്രൈന്‍- റഷ്യ ചര്‍ച്ചയ്ക്ക് മുന്നോടിയായി പ്രതികരിച്ച് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി....
ലോകത്തെയാകെ ഭീതിയിലാക്കി റഷ്യ യുക്രൈന്‍ അധിനിവേശം ശക്തമാക്കി വരുന്ന പശ്ചാത്തലത്തില്‍ വൊളോദിമിര്‍ സെലന്‍സ്‌കി എന്ന നേതാവിന്റെ ചെറുത്തുനില്‍പ്പും ധീരതയും ലോകരാജ്യങ്ങള്‍...
യുദ്ധം നാലാം ദിവസവും ശക്തമായി തുടരുന്നതിനിടെ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് റഷ്യ. യുക്രൈനുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് റഷ്യ അറിയിച്ചു. ബെലാറസ്...
അനുനിമിഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തെ ശക്തമായി അപലപിച്ച് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യയ്‌ക്കെതിരായ ശക്തമായ ചെറുത്തുനില്‍പ്പ്...
റഷ്യ-യുക്രൈന്‍ യുദ്ധം കനക്കുന്നതിനിടെ യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയെ ഫോണില്‍ വിളിച്ച് സംസാരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. യുക്രൈനിലെ സാഹചര്യത്തില്‍ അതീവ...
പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി യുക്രൈൻ പ്രസിഡന്റ് സെലെൻസ്കി വീണ്ടും ഫോണിൽ സംസാരിച്ചു. റഷ്യയെ പൂർണ്ണമായും നയതന്ത്രപരമായും സാമ്പത്തികമായും ഒറ്റപ്പെടുത്തേണ്ടതിന്റെ അന്താരാഷ്ട്ര...
യുക്രൈന് തലസ്ഥാനമായ കീവ് പിടിച്ചടക്കുന്നതിനായി റഷ്യ സൈനിക നീക്കങ്ങള്‍ ശക്തമാക്കുന്നതിനിടെ യുക്രൈന് കൂടുതല്‍ സൈനിക സഹായങ്ങള്‍ വാഗ്ദാനം ചെയ്ത് അമേരിക്ക....